To Remove Facial Wrinkles : ഒട്ടുമിക്ക ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തുള്ള ചുളിവുകൾ. വളരെ ചെറുപ്രായത്ത് തന്നെ മുഖത്ത് ധാരാളം വരകളും ചുളിവുകളും കാണപ്പെടുന്നുണ്ടോ?. ഒരുപക്ഷേ നമ്മുടെ ശരീരത്തിൽ ആവശ്യത്തിനുള്ള പോഷകങ്ങളുടെ ലഭ്യത കുറവ് മൂലം ആകാം ഇത്തരത്തിൽ ചെറുപ്പത്തിൽ തന്നെ ചർമ്മത്തിൽ ചുളിവുകൾ കണ്ടുവരുന്നത്. സാധാരണഗതിയിൽ ചുളിവുകൾരൂഷമാകുമ്പോൾ പ്ലാസ്റ്റിക് സർജറി പോലെയുള്ള ചികിത്സാ രീതിയിലേക്ക് നാം മാറുകയാണ്.
മുൻകാലങ്ങളിൽ വളരെ പ്രായമായവരിൽ ആയിരുന്നു ഇത്തരം പ്രശ്നങ്ങൾ കണ്ടു വന്നിരുന്നത് എന്നാൽ ഇപ്പോൾ ചെറുപ്പം ആളുകളിൽ പോലും കാണപ്പെടുകയാണ്. ഈ ഒരു പ്രശ്നത്തിന് വളരെ എളുപ്പത്തിൽ തന്നെ മറികടക്കാൻ സാധിക്കുന്ന നല്ലൊരു പാക്കിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിലുള്ള 3 ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. പാക്ക് തയ്യാറാക്കി എടുക്കുവാൻ ആദ്യം തന്നെ ഒരു കപ്പോളം ചോറ് എടുക്കുക.
എത്രയാണോ പാക്ക് തയ്യാറാക്കുവാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിനനുസരിച്ച് ചോറ് എടുക്കാവുന്നതാണ്. ചോറ് കുഴമ്പുപോലെ നന്നായി അരച്ച് എടുക്കാം അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും രണ്ട് ടേബിൾ സ്പൂൺ ഓളം പാലും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാം. നമ്മുടെ ചുണ്ടിന്റെ ഇരുവശത്തും കണ്ണിന്റെ താഴെയുള്ള ചുളിവുകളൊക്കെ മാറുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു റെഡിയാണ് ഇത്. ഈ ഒരു പാക്ക് ഏത് തരത്തിലുള്ള സ്കിന്കാർക്കും ഉപയോഗിക്കാവുന്നതാണ്.
മുഖത്ത് അപ്ലൈ ചെയ്തുകൊടുത്ത് നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കാവുന്നതാണ്. 10 മിനിറ്റ് നേരമെങ്കിലും ഈ ഒരു പാക്ക് മുഖത്ത് ഇട്ടു കൊടുക്കണം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്. തുടർച്ചയായി ഒരാഴ്ചയോളം ചെയ്തു നോക്കൂ നല്ലൊരു മികച്ച റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നിൽക്കുന്നു വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner