കലിയുഗം അവസാനിക്കുന്നു സൂചന നൽകി പുരി ക്ഷേത്രം… ഭഗവാൻ ശ്രീകൃഷ്ണന്റെ അത്ഭുതഅഭിഷേകം.

ശാസ്ത്രത്തിന് പോലും തെളിയിക്കുവാൻ സാധിക്കാത്ത രീതിയിൽ പല കാര്യങ്ങളും ഇന്ന് ക്ഷേത്രങ്ങളിൽ സംഭവിക്കുന്നു. അത്തരത്തിൽ കേരളത്തിലും കേരളത്തിന് പുറത്തുമായി അനേകം മഹാക്ഷേത്രങ്ങൾ തന്നെ ഉണ്ടാകുന്നു. അത്തരത്തിൽ ഒരു മഹാക്ഷേത്രത്തിൽ ഒരു വലിയ രഹസ്യം ഇന്നും സൂക്ഷിക്കപ്പെടുന്നു. ക്ഷേത്രത്തിൽ എന്നും ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ നിലനിൽക്കുന്നതാകുന്നു.

   

ഭൂമിയിൽ വൈകുഡത്തിനെ സമാനമായി അനേകം സ്ഥലങ്ങൾ ഉണ്ടാകുന്നു. എന്നും സൂക്ഷിക്കപ്പെടുന്ന ഒരു ക്ഷേത്രമാണ് പുരി ജഗനാഥ ക്ഷേത്രം. ഇവിടെ ശ്രീകൃഷ്ണ ഭഗവാനും, ബാലഭത്രനും, സുഭദ്രയും പ്രധാന പ്രതിഷ്ഠകൾ ആകുന്നു. എന്നാൽ ഈ ക്ഷേത്രത്തിലാണ് ഭഗവാന്റെ ഹൃദയം സൂക്ഷിച്ചിരിക്കുന്നത്. ഇങ്ങനെയാണ് വിശ്വാസം. ഇതിന്റെ പിന്നിലെ ഐതിഹ്യവും എവിടെയാണ് സൂക്ഷിക്കുന്നത് എന്നും നോക്കാം. ഭഗവാൻ തന്റെ അവതാരം ഭൂമിയിൽ അവസാനിപ്പിക്കുകയായിരുന്നു ചെയ്തത്.

കൃഷ്ണഭഗവാന്റെ സദീർത്തിനായ അർജുനൻ എത്തുകയും ഭഗവാന്റെ ദേഹം സംസ്കരിക്കുവാനായി ശ്രമിച്ചു. എന്നാൽ ശ്രീകൃഷ്ണ ഭഗവാന്റെ ഹൃദയം മാത്രം ദഹിപ്പിക്കുവാനായി സാധിച്ചില്ല. ഇത് കണ്ട് അർജുനൻ അത്ഭുതത്തോടെ നോക്കി നിന്നു. ഈ സമയം ഒരു അശരീരി കേട്ടു. ശ്രീകൃഷ്ണ ഭഗവാന്റെ ഹൃദയം ഒരു തടിയിൽ സമുദ്രത്തിൽ ഒഴുക്കുവാൻ തന്നെ പറഞ്ഞു. അർജുനൻ അശരീരി പ്രകാരം തന്നെ ചെയ്തു. ജഗനാഥ ക്ഷേത്രത്തിൽ ബ്രാഹ്മണരും ഗോത്രവർഗക്കാരും സേവകരായി വരുന്നു. വിഗ്രഹ നിർമ്മാണത്തിനായി വലിയ ശിൽപ്പികൾ എത്തി ചേരുകയും ചെയ്യുന്നു.

 

എപ്പോഴെല്ലാം മരത്തിൽ ഉപയോഗിച്ച് വിഗ്രഹം നിർമ്മാണത്തിന് ശ്രമിക്കുന്നുവോ അവരുടെ ഉള്ളി തകർന്നു പോകുമായിരുന്നു. അവസാനം ഒരു പ്രായമായ അപരിചിതൻ വരുകയും 21 ദിവസം ആരും ശല്യപ്പെടുത്താതെ ഇരുന്നാൽ നാല് വിഗ്രഹങ്ങൾ തയ്യാറാക്കാം എന്നും പറഞ്ഞു. അങ്ങനെ ഈ ശില്പി തടി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി വാതിൽ അടയ്ക്കുകയും ചെയ്തു. തുടർന്നുള്ള വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *