വീടുകളിൽ അരി പാത്രം വയ്ക്കേണ്ട യഥാർത്ഥ സ്ഥാനത്തെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

നാമോരോരുത്തരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒന്നാണ് അരിപ്പാത്രം. അരി ഇട്ടുവയ്ക്കുന്ന പാത്രമാണ് ഇത്. അരി പാത്രം എന്നത് നമ്മുടെ വീടുകളിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്ന ഒരു ഇടമാണ്. അതിനാൽ തന്നെ അരി പാത്രത്തിലെ ഓരോ വീടുകൾക്കും വലിയ സ്ഥാനമാണുള്ളത്. അത്തരത്തിൽ അരി പാത്രം ശരിയായിവിധം വെക്കാൻ വേണ്ടസ്ഥാനത്തെ കുറിച്ചാണ് ഇതിൽ.

   

പ്രതിപാദിക്കുന്നത്. ഒരു വീട്ടിൽ പ്രത്യക്ഷത്തിൽ നമുക്ക് ദർശിക്കാൻ സാധിക്കുന്ന ഒരു മഹാലക്ഷ്മി സാന്നിധ്യമാണ് അരി പാത്രം. അതിനാൽ തന്നെ ഈ അരി മണി നിലത്ത് വീഴുകയോ നാമത്തിൽ ചവിട്ടുകയോ ചെയ്യുകയാണെങ്കിൽ നമ്മുടെ നാശം വരെ സംഭവിക്കും എന്ന് പഴമക്കാർ പറയാറുണ്ട്. അതിനാൽ തന്നെ അരി ഒരിക്കലും നിലത്ത് വീഴാൻ പാടുകയില്ല അഥവാ നിലത്ത് വീഴുകയാണെങ്കിൽ.

രണ്ടു കൈകൾ കൊണ്ടും എടുത്ത് നെറ്റിയിൽ തൊട്ട് ഒന്നിച്ചിട്ട് വേണം അത് എടുത്തു വയ്ക്കാൻ. അത്തരത്തിൽ അരിക്ക് അതിന്റേതായ സ്ഥാനം കൽപ്പിച്ചുകൊണ്ട് ഏതൊരു വീടാണോ മുന്നോട്ടുപോകുന്നത് ആ വീട്ടിലെ ലക്ഷ്മി കടാക്ഷം ഉണ്ടാകും എന്നുള്ളത് തീർച്ചയാണ്. വലിയ വീടും ബംഗ്ലാവും ഉള്ളത് അല്ല ലക്ഷ്മി കടാക്ഷം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത്.

മൂന്നുനേരം ഭക്ഷണം കഴിക്കുമ്പോൾ സന്തോഷത്തോടും സമാധാനത്തോടെ കഴിക്കുന്ന കുടുംബത്തിൽ ആണ് ലക്ഷ്മി കടാക്ഷം ഉണ്ട് എന്ന് പറയാനാവുക. ആ മനസ്സമാധാനമാണ് ലക്ഷ്മിദേവി നമുക്ക് വരമായി നൽകുന്നത്. ലക്ഷ്മി കടാക്ഷം നമുക്ക് നേടണമെങ്കിൽ അരിപ്പാത്രം അതിന്റേതായ സ്ഥാനത്ത് വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.