ശ്രീകൃഷ്ണ ഭഗവാന്റെ ദ്വാരക മുങ്ങി പോകാൻ ഇടയായ സംഭവം അറിയാമോ? ഇതാ കണ്ടു നോക്കൂ.

വിശ്വകർമ്മാവ് ശ്രീകൃഷ്ണ ഭഗവാന് വേണ്ടി പണിത് കൊടുത്ത ഒരു മഹാനഗരമാണ് ദ്വാരകം നമുക്കറിയാം മഹാഭാരതത്തിലും ഭാഗവതത്തിലും എല്ലാം തന്നെ ശ്രീകൃഷ്ണ ഭഗവാന്റെ ദ്വാരകയെ പറ്റിയുള്ള പല രചനകളും ഉണ്ട് അത് വളരെ മനോഹരമായിട്ടുള്ള ഒരു നഗരം തന്നെയാണ് ഭഗവാൻ തന്റെ ജനങ്ങൾക്ക് വേണ്ടി പണിത് നൽകിയത്. അമ്മാവൻ ആയിട്ടുള്ള കംസനെ വധിച്ചതിനു ശേഷം മധുരയിൽ താമസം.

   

ഉറപ്പിച്ച ഭഗവാനെ കംസന്റെ അനുജൻ ഇപ്പോഴും തന്റെ ചേട്ടനെ വധിച്ചതിലുള്ള സങ്കടം സഹിക്കാൻ വയ്യാതെ യുദ്ധത്തിൽ ഏർപ്പെട്ടിരുന്നു അതിൽ തന്നെ ഒരുപാട് ജനങ്ങൾ മരണപ്പെട്ടപ്പോൾ ഭഗവാനെ അത് കണ്ടുനിൽക്കാൻ കഴിയാതെ മറ്റൊരു സ്ഥലത്തേക്ക് ജനങ്ങളെ പാർപ്പിക്കുകയായിരുന്നു ആ സ്ഥലമാണ് ദ്വാരക എന്നു പറയുന്നത്.

അത് ഇപ്പോൾ കടലിന്റെ അടിയിൽ മുങ്ങി പോയിരിക്കുകയാണ് പലതരത്തിലുള്ള ഐതിഹ്യങ്ങളാണ് അതിന് കാരണമായി പറയുന്നത് പ്രധാനമായും മുന്നിട്ടുനിൽക്കുന്ന ഒരു ഐതിഹ്യം എന്ന് പറയുന്നത് മഹാഭാരതയുദ്ധത്തിനുശേഷം ഗാന്ധാരി കണ്ണുകൾ തുറന്ന് യുദ്ധഭൂമി കണ്ടപ്പോൾ തന്റെ മക്കൾ എല്ലാവരും മരിച്ചു കിടക്കുകയാണ് ഈ സങ്കടം സഹിക്കാൻ വയ്യാതെ ഇതുപോലെ തന്നെ.

ബന്ധുമിത്രാദികൾ കൊണ്ട് നിന്റെ രാജ്യത്തിലുള്ള ജനങ്ങളെല്ലാവരും മരണപ്പെടും ദ്വാരക മുങ്ങി പോകും എന്ന് ശപിക്കുകയും ചെയ്തു. ഈ ശാപമായിരുന്നു ദ്വാരക മുങ്ങി പോകാൻ ഇടയായത് എന്നതാണ് ഒരു കഥ എന്നു പറയുന്നത് ഭഗവാൻ ഒരിക്കലും അതിനെ തടഞ്ഞില്ല കാരണം നടക്കാൻ പോകുമെന്ന് ഭഗവാൻ ഉറപ്പുള്ള ഒരു കാര്യം തന്നെ ആയിരുന്നു അത്.