കേരളത്തെ കുറിച്ച് ആ ഞെട്ടിക്കുന്ന സത്യം പുറത്ത്!! അറിയാതെ പോകരുതേ. | The Shocking Truth About Kerala Is Out.

The Shocking Truth About Kerala Is Out : മഹാവിഷ്ണു ഭഗവാനെയും മഹാവിഷ്ണു ഭഗവാന്റെ അവതാരങ്ങളെയും കുറിച്ച് പറയുമ്പോൾ മലയാളികൾക്ക് നൂറ് നാവാണ്. ചെറുതും വലുതുമായ അനേകം ശ്രീകൃഷ്ണ സ്യാമി ക്ഷേത്രങ്ങളും മഹാവിഷ്ണു ഭഗവാന്റെ വ്യത്യസ്തമായ അവതാരങ്ങൾ രൂപത്തിലുള്ള ക്ഷേത്രങ്ങളും അനവധിയാണ്. ഇത്രയും ചെറിയ ഒരു സംസ്ഥാനമായ കേരളത്തിൽ ഇത്രയും അധികം മഹാവിഷ്ണുക്ഷേത്രങ്ങൾ എങ്ങനെ വന്നു .

   

എന്നതിനെപ്പറ്റി നമ്മുടെ ചരിത്രകാരന്മാരും അതുപോലെ തന്നെ ഹൈന്ദവ പണ്ഡിതന്മാരൊക്കെ പലതരത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും പ്രധാനകരമായ കാര്യം എന്ന് പറയുന്നത് കേരളം സൃഷ്ടിച്ചത് തന്നെ നമ്മുടെ ഐതിഹ്യങ്ങൾ പ്രകാരം പരശ്യരാമനാണ്. കേരളത്തിന്റെ രൂപം തന്നെ മഹാവിഷ്ണു ഭഗവാൻ സഹിക്കുന്ന രീതിയിലാണ്. കേരളത്തിലെ അതിർത്തികൾ ശ്രദ്ധിച്ച് നോക്കുകയാണ് എങ്കിൽ നമുക്കത് വളരെ വ്യക്തമായി തന്നെ മനസ്സിലാക്കുന്നതാണ്.

മഹാവിഷ്ണു ഭഗവാന്റെ ശിരസ്സ് ആണ് കാസർകോഡ് അനന്തപുരാ ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്നത്. പല്പനാഭ സ്യാമിയുടെ പ്രതിരുബമാണ് കേരളം. അതായത് പല്പനാഭ സ്വാമിയുടെ ഇടതു കാൽ ഉയർന്നാണ് ഇരിക്കുന്നത്. ആ ഉയർന്നിരിക്കുന്ന തന്നെയാണ് ഇടുക്കി ജില്ല എന്ന് പറയുന്നത്. 1956 ലാണ് കേരളത്തിൽ അതിർത്തികൾ തീരുമാനിക്കുന്നത്.

 

ഇത് വലിയ ഒരു അത്ഭുതം തന്നെയാണ്. കേരളത്തിന്റെ ഭൂപ്രകൃതിയും മഹാവിഷ്ണു ഭഗവാന്റെ ആരാധനയും ശ്രീകൃഷ്ണ ഭഗവാന്റെയും ആരാധനയും ഒക്കെ കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ ഭഗവാന്റെ മണ്ണാണ് കേരളം എന്നുള്ളത് നമുക്ക് വളരെ വ്യക്തമായിട്ട് തന്നെ മനസ്സിലാകുന്ന ഒരു കാര്യമാണ്. കൂടുതൽ വിസ്തരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *