പ്രാർത്ഥിച്ചത് ഉടൻ നടക്കാൻ നന്ദിയുടെ കാതിൽ ഇങ്ങനെ പറയൂ. കണ്ടു നോക്കൂ.

നാമോരോരുത്തരും പലതരത്തിലുള്ള ആഗ്രഹങ്ങൾ ഉള്ളിൽ കൊണ്ടു നടക്കുന്നവരാണ്. ഇത്തരത്തിലുള്ള ആഗ്രഹങ്ങളെ നടത്തിത്തരുന്നതിന് വേണ്ടി നാം ഓരോരുത്തരും വീടുകളിൽ ഇരുന്നുകൊണ്ടും ക്ഷേത്രദർശനം നടത്തിയും പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ നാമോരോരുത്തരും നമ്മുടെ ജീവിതത്തിലുള്ള സകല ബുദ്ധിമുട്ടുകളും അകന്നു പോകണമേ എന്നും നാം ആഗ്രഹിക്കുന്ന പല കാര്യങ്ങൾ സാധ്യമാകണമെന്നും പ്രാർത്ഥിക്കാറുണ്ട്. അതോടൊപ്പം.

   

തന്നെ ഈശ്വരൻ നമുക്കായി നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയും പറയാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം നാം ഓരോരുത്തരും ആക്ഷേത്രത്തിലെ പ്രതിഷ്ഠയോടെയാണ് പറയാറുള്ളത്. അത്തരത്തിൽ നാം ഓരോരുത്തരും നമ്മുടെ ഇഷ്ട ഭഗവാന്റെ ക്ഷേത്രങ്ങളിലേക്കാണ് പ്രാർത്ഥിക്കാനായി പോകാറുള്ളത്. നാം ഒട്ടുമിക്ക ആളുകളും ആഗ്രഹങ്ങളും ആവശ്യങ്ങളും പറഞ്ഞ് പ്രാർത്ഥിക്കാനാണ് പതിവ്.

ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ച് മടങ്ങുമ്പോൾ നമുക്ക് ആ പ്രതീഷ്ഠയോടൊപ്പം തന്നെ അതിന്റെ അടുത്ത് അതിന്റെ വാഹനത്തിന്റെ പ്രതിഷ്ഠയും കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഓരോ ദേവനോടും ദേവിയോടും ചേർന്ന് അവരുടെ കാവലായി അവരുടെ വാഹന പ്രതിഷ്ഠയും കാണാവുന്നതാണ്. നാമോരോരുത്തരും പലപ്പോഴും ഈ ഒരു പ്രതിഷ്ഠയെ കാണാനോ വണങ്ങാനോ സമയം കണ്ടെത്താറില്ല. എന്നാൽ ശിവക്ഷേത്രങ്ങളിൽ നാം ഓരോരുത്തരും ചെല്ലുകയാണെങ്കിൽ.

തീർച്ചയായും ശിവന്റെ വാഹനമായ നന്ദി പ്രതിഷ്ഠ നാമോരോരുത്തരും കാണുകയും അതോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തിൽ ക്ഷേത്രത്തിൽ കയറുമ്പോൾ തന്നെ നന്ദിയെ വണങ്ങി ക്ഷേത്രപ്രവേശനത്തിന് അനുവാദം ചോദിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ ചെന്ന ഉടനെ തന്നെ നന്ദിയെ കൈകൂപ്പി വണങ്ങി ഇങ്ങനെ പ്രാർത്ഥിക്കേണ്ടതാണ്. 12 തവണ ഓം നമശിവായ എന്നാണ് നന്ദിയെ വണങ്ങി ജപിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.