ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുപാതയാണ് നിമോണിയ എന്ന് പറയുന്നത്. ചെറിയ കുട്ടികളിലും പ്രായമായവരിലുമാണ് ഇത് കൂടുതൽ ആയിട്ട് കണ്ടുവരുന്നത്. ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ തുടങ്ങിയ അതി സൂക്ഷ്മജീവികൾ ആണ് നിമോണിയക്ക് കാരണം ആകുന്നത്. തൊണ്ടയിൽ നിന്നുള്ള അണുബാധയുള്ള ശ്രവങ്ങൾ അബദ്ധത്തിൽ ശ്വാസകോശത്തിലേക്ക് എത്തുന്നതാണ് ഒട്ടുമിക്ക നിമോണിയയുടെയും കാരണം.
അണുപാതയുള്ള ആളുകളുടെ ശ്വസനം വഴി പുറന്തള്ളപ്പെടുന്ന ചെറു കണികകൾ ശ്വസിക്കുന്നത് വഴിയാണ് ഇത്തരം അണുബാധ തൊണ്ടയിൽ എത്തുന്നത്. എത്തുന്നതിന് മുൻപ് ശേഷമുള്ള ശരീരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആയുള്ള സ്വയം പ്രതിരോധ സംവിധായകങ്ങൾ എല്ലാം മറികടന്നാൽ മാത്രമേ രോഗാണുവിനെ നിമോണിയ ഉണ്ടാക്കുവാൻ കഴിയുകയുള്ളൂ.
ആഘോഷത്തിൽ പരുക്കുന്ന അണു ക്കളയുടെ ശ്രവങ്ങളും ശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ പ്രവർത്തനഫലമായി ഉണ്ടാക്കുന്ന ശ്രവങ്ങളും കൂടി ശ്വാസകോശത്തിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന പ്രതിഭാസമാണ് നിമോണിയ. പൂർവമായി രക്തത്തിലൂടെ ശ്വാസകോശത്തിൽ എത്തുന്ന അണുക്കളും ശ്വാസകോശത്തിന് അടുത്തുള്ള മറ്റു ശരീര ഭാഗങ്ങളിൽ നിന്ന് പടരുന്ന അണുക്കളും നിമോണിയക്ക് കാരണം ആകാറുണ്ട്.
പനി, കടുത്ത ചുമ്മാ, കുളിരും, വിറയലും, തലവേദന, ശർദി, വിശപ്പില്ലായ്മ, ചില സന്ദർഭങ്ങളിൽ അതോടൊപ്പം രക്തം തുപ്പുന്നത്, നെഞ്ചുവേദന തുടങ്ങിയവയാണ് ഇവയുടെ പൊതുവേയുള്ള ലക്ഷണങ്ങൾ. അസുഖം കൂടുതൽ തീവ്രം ആകുന്നതോട് കൂടെ രോഗിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടാം. രക്ത പരിശോധന, നെഞ്ചിന്റെ എക്സ്-റേ, കഫ പരിശോധന തുടങ്ങിയവയിലൂടെ നിങ്ങളിൽ നിമോണിയ പിടിപെട്ടിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ കഴിയുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവൻ കണ്ടു നോക്കൂ. Credit : Kairali Health