Symptoms Of Throat Cancer : ലോകത്തെ ഏറ്റവും ഭയാനകവും എന്നാൽ ആദരണീയനായ ഒരു രോഗമാണ് കാൻസർ. മനുഷ്യനെ ബാധിക്കുന്ന ഏതാണ്ട് 20 ഇനം കാൻസറുകൾ ഉണ്ട്. രോഗനിർണയവും ചികിത്സയും നടത്തിയ ഇല്ല എങ്കിൽ ഇത് വളരെ വേഗം തന്നെ വ്യാപിക്കുകയും ജീവനെ ആപത്തായി മാറുകയും ചെയുന്നു. വളരെ സാധാരണയായി ഒരു ക്യാൻസറാണ് തൊണ്ടയിലെ ക്യാൻസർ. തുടക്കത്തിൽ വളരെ നിസ്സാര ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ രോഗത്തിന്റെ കാര്യത്തിൽ പലപ്പോഴും സാവകാശം കാണിക്കുന്നത് പതിവാണ്.
എന്നാൽ അത്തരത്തിൽ അവഗണിക്കേണ്ട രോഗമല്ല തൊണ്ടയിലെ ക്യാൻസർ. പല കാരണങ്ങൾ കൊണ്ട് തൊണ്ടയിലെ കാൻസർ നമ്മൾ ഓരോരുത്തരുടെ ഇടപെടുക്കുന്നു. ചെറിയ ലക്ഷണങ്ങളാണ് എങ്കിലും ഇത് കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ പ്രധാനമായ കാര്യമാണ്. തൊണ്ടയിലെ ക്യാൻസർ ഏറ്റവും കൂടുതലായി ബാധിക്കുന്നത് പുരുഷൻമാരെയാണ്. പുകവലി, അമിതമായ മദ്യപാനം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം തുടങ്ങിയവ തൊണ്ടയിലെ ക്യാൻസറിന് കാരണമാകുന്നു.
അന്ന നാളത്തിന്റെ ആന്തരക പാളിയായ മ്യൂക്കോസെയിൽ ആണ് ക്യാൻസർ തുടങ്ങുന്നത്. തൊണ്ടമുതൽ വയറും വരെ നീളുന്ന ഒരു കുഴലാണ് അന്നനാളം. ഭക്ഷണം കഴിക്കുന്നത് മുതൽ വയറിലെത്തി ദഹിക്കുന്നത് മുതൽ ഒരു കുഴൽ ആണ് ഇത്. അന്നനാളത്തിന്റെ പുറകിലായ സ്ഥിതി ചെയ്യുന്ന സ്വനപേടകത്തിന് കാൻസർ വരുവാനുള്ള സാധ്യതയും ഏറെയാണ്.
കടുത്ത ചുമ, ശബ്ദത്തിൽ വ്യത്യാസം, പറക്കൽ ആവുക, ഭക്ഷണം ഇറക്കുവാൻ പ്രയാസം അനുഭവപ്പെടുക, ചെവി വേദന, വിട്ട് മാറാത്ത തൊണ്ടവേദന എന്നിവയെല്ലാം തൊണ്ടയിലെ അർബുദത്തിന്റെ ലക്ഷണങ്ങളാണ്. തൊണ്ടയിൽ ക്യാൻസർ ഉണ്ടാകുമ്പോൾ തൊണ്ടയും ശരിയായും ബന്ധിപ്പിക്കുന്ന രക്ത കുഴലുകൾക്ക് അതുമൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ഇത്തരം പ്രയാസങ്ങൾ ഒരാഴ്ച നീണ്ടുനിൽക്കുകയാണ് എങ്കിൽ ഒരിക്കലും നിസ്സാരമാക്കരുത്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs