ഹൈപ്പോതൈറോയിഡിസത്തിനു ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ…

ഒട്ടുമിക്ക ആളുകളിലും വളരെ പൊതുവായി കണ്ടുവരുന്ന അസുഖമാണ് തൈറോഡിസം. തൈറോയ്ഡിന്റെ കുറവ് അതിനെ തൈറോയ്ഡ് അല്ലെങ്കിൽ അണ്ടറാക്റ്റിക് തൈറോയ്ഡ് എന്ന് വിളിക്കപ്പെടുന്നു. തൈറോയ്ഡ് ലാന്റ് ആവശ്യത്തിനുള്ള തൈറോയ്ഡ് ഫോർമൽ പ്രൊഡ്യൂസ് ചെയ്യാത്ത ഒരു സ്റ്റേജ് കാരണം ഒരുപാട് ലക്ഷണങ്ങൾ ഉണ്ടാക്കാം. അതായത് ഒട്ടും തണുപ്പ് അനുഭവിക്കാൻ കഴിയാത്ത രീതിയിലേക്ക് മാറും. ക്ഷീണം തളർച്ച ഒട്ടും വിശപ്പില്ലായിരിക്കും പക്ഷേ വയങ്കരമായ വെയിറ്റ്ഗയിൻ ഉണ്ടാകും.

   

ഹയ്പൊ തൈറോഡീസം ചികിത്സയ്ക്കാതെ ഇരുന്നാൽ പ്രഗ്നൻസി സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ശരീരത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഗ്രന്ഥി എന്താണ് എന്നും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ശരീരത്തിലെ പോളിസം അതായത് ദൈനംദിന ഊർജ്ജ വിനിയോഗം നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളിലൂടെയാണ്.

ഈ ഹോർമോൺ പ്രധാനമായും രണ്ടുതരം ഹോർമോണുകളാണ് ഉള്ളത്. T3, T4. ഇത് ഉല്പാദിപ്പിക്കപ്പെടുന്നത് കഴുത്തിന്റെ മുൻവശത്ത് ആയി സ്ഥിതി ചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥി വഴിയാണ്. ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ശരീരത്തിലെ മാസ്റ്റർ ഗ്ലാൻഡ് ആയിട്ടുള്ള തലച്ചോറിലുള്ള പിട്യൂട്ടറി ഗ്രന്ഥിയിൽ നിന്ന് ഉൽപാതിപ്പിക്കുന്ന തൈറോയ്ഡ് സ്റ്റിമ്യൂലറ്റിംഗ് ഹോർമോണിലൂടെയാണ്. T3, T4 എന്നുള്ളത് തൈറോയ്ഡിൽ ഉൽപാദിപ്പിക്കുന്ന ഹോർമോണും TSH എന്നുള്ളത് തൈറോയ്ഡിനെ നിയന്ത്രിക്കുവാൻ പിട്യൂട്ടറി ഗ്രന്ധിയിൽ നിന്നും ഹോർമോൻ ആണ് TSH എന്നുള്ളത്.

 

ഇവയുടെ അളവുകളിൽ വ്യത്യാസം വരുമ്പോൾ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂടുതൽ ആവുകയും അല്ലെങ്കിൽ ഹോർമോണിന്റെ അളവ് കുറയുകയും ചെയ്യുന്നു. പിരീഡ്‌സിന്റെ സമയത്ത് സ്ത്രീകളിൽ നല്ല രീതിയിൽ ബ്രീഡിങ് ഉണ്ടാവുകയും അതികഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും. അതുപോലെതന്നെ കാർപെൽടണലും ഇതിന്റെ മറ്റൊരു ലക്ഷണമായി കണ്ടുവരുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *