ബോൺ ക്യാൻസർ മൂലം ശരീരം മുകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ…. | Symptoms Of Bone Cancer.

Symptoms Of Bone Cancer : ഏറ്റവും ഡെയിഞ്ചറസ് ആയിട്ടുള്ള ഒരു ക്യാൻസർ ആണ് ബോൺ കാൻസർ എന്ന് പറയുന്നത്. ശരിക്കും നമ്മുടെ എല്ലുകളെ ബാധിച്ച് കഴിഞ്ഞാൽ അത് സ്പ്രെഡ് ചെയ്യാനുള്ള സാധ്യത വളരെയേറെ കൂടുതൽ ആണ്. ഏതെങ്കിലും ഒരു ഭാഗത്ത് ബാധിച്ചാൽ ബെല്ലി എല്ലുകളിൽ ക്യാൻസർ ബാധിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. വളരെ റെയർ ആയിട്ടുള്ള ഒരു അസുഖം തന്നെയാണ് ബോൺ കാൻസർ എന്ന് പറയുന്നത്.

   

മറ്റു പല ക്യാൻസറുകളിൽ വച്ച് നോക്കുമ്പോൾ ഒരു ശതമാനവും അതിൽ താഴെയും ചാൻസ് മാത്രമേ ബോൺ കാൻസർ വരുവാൻ സാധ്യത ഉള്ളൂ. പക്ഷേ ബെസ്റ്റ് ക്യാൻസർ വരുകയാണ് എങ്കിൽ അതിന്റെ ബോണിലേക്ക് മെറ്റാ സ്റ്റാറ്റസ് നടന്ന് ബോൺ ക്യാൻസർ വരുവാനുള്ള സാധ്യതയും ഏറെയാണ്. ഒരു ട്രീറ്റ്മെന്റ് എന്ന് പറയുന്നത് ക്യാൻസർ ബാധിച്ചിരിക്കുന്ന പോലെ റിമൂവ് ചെയ്തു കീമോ തെറാപ്പി റേഡിയേഷൻ നൽകുക എന്നതാണ്.

ഇതൊക്കെ ഏത് ബോണിനെയാണ് ബാദിച്ചിരിക്കുന്നത് ഏത് ടൈപ്പ് ഓഫ് കാൻസർ ആണ് എന്ന് ഡിപെൻഡ് ചെയ്ത് ആയിരിക്കും ട്രീറ്റ്മെന്റ് ചെയ്യുക. പ്രധാനമായും മൂന്ന് തരത്തിലുള്ള ക്യാൻസർ ആണ് ഉള്ളത്. ഈ മൂന്നിൽ ഏതാണ് എന്ന് പരിശോധിച്ചതിനുശേഷം ആണ് ട്രീറ്റ്മെന്റ് നൽകുക. ക്യാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് കഠിനമായി എല്ലുകളിൽ വേദന അനുഭവപ്പെടും. എരിയയിൽ ചെറിയ രീതിയിൽ വേദന ഉണ്ടാകും.

 

ഭക്ഷണം കഴിച്ചാലും വണ്ണം വെക്കാതെ കുറഞ്ഞുകൊണ്ട് ഇരിക്കും. എത്ര കഴിച്ചാലും മാറാത്ത രീതിയിൽ അധികാരം ആയ രീതിയിൽ ഉള്ള വേദനയായിരിക്കും അനുഭവപ്പെടുക. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് കണ്ടു വരികയാണെങ്കിൽ ഉടൻതന്നെ വൈദ്യ സഹായം തേടണം എന്ന കാര്യം ശ്രദ്ധിക്കേണ്ട. കൂടുതൽ വിസാവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *