These 6 Symptoms Babies Have : കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്. എന്തൊക്കെ ലക്ഷണങ്ങളാണ് കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്നത് എന്ന് നോക്കാം. ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ ആ കുഞ്ഞിനെ കൊടുക്കുന്ന ഭക്ഷണം എന്താണ്. ഒരു അമ്മ ആകണമെങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് കുഞ്ഞിനെ ആറുമാസം മുലപ്പാൽ മാത്രം കൊടുക്കുക. പ്രസവിച്ചതിനു ശേഷം ഒരു മണിക്കൂറിനുള്ളിലെങ്കിലും കുഞ്ഞിനെ മുലപ്പാൽ നൽകേണ്ടതാണ്.
പ്രത്യേകിച്ച് ആദ്യത്തെ ഒരു മൂന്ന് ദിവസം അമ്മയിൽ ഉണ്ടാകുന്ന പാലിന്റെ നിറം മഞ്ഞയായിരിക്കും. അതിൽ ഒരുപാട് കുഞ്ഞിനു വേണ്ടിയുള്ള പ്രോട്ടീൻസ്, കാലറീസ് എല്ലാം നന്നായിട്ട് ഉണ്ട്. കൂടാതെ കുട്ടിയുടെ ആന്റി ഇൻഫെക്ടീവ് എതിരെയുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട്. അങ്ങനെ ഒരുപാട് വലിയ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ്.
കുഞ് കരയുന്ന സമയത്താണ് അമ്മ കുഞ്ഞിനെ പാല് നൽകേണ്ടത്. രണ്ട് സൈഡിലെ പാല് കൊടുക്കാതെ കുഞ്ഞിന് നല്ല രീതിയിൽ ചേർത്ത് നിർത്തി ഒരു സൈഡിലുള്ള പാൽ മാത്രം കൊടുക്കുക. ഏകദേശം ഒരു 15 മുതൽ 20 മിനിറ്റ് വരെ കുട്ടി ആ ഒരു സൈഡിൽ പാല് കുടിക്കും. അതിനുശേഷം കുഞ്ഞ് ഉറങ്ങും. മറ്റൊരു ചോദ്യം എന്ന് പറയുന്നത് കുഞ്ഞിനെ എങ്ങനെയാണ് പാല് കിട്ടി എന്ന് മനസ്സിലാവുക.
പാല് കുഞ്ഞിനെ കിട്ടി എന്ന് മനസ്സിലാകുന്നത് കുഞ് 3 ദിവസം കഴിഞ്ഞാൽ ആറു മുതൽ 12 പ്രാവശ്യം വരെ മൂത്രം ഒഴിക്കും. അത് കൂടാതെ നന്നായിട്ട് കുറച്ചുനേരം ഉറങ്ങുക. അതുപോലെതന്നെ വളരെ കട്ടിയില്ലാത്ത മലം പാസ് ചെയ്യുക എന്നിങ്ങനെയാണ്. ആദ്യത്തെ ഒരു പത്ത് ദിവസം കുട്ടി സാധാരണ ശരീരഭാരം കുറയാം. നാലാഴ്ച മുതൽ ആറാഴ്ച വരെയും കൂട്ടി രാത്രിയിൽ നന്നായിട്ട് കരയും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. Credit :