ഭർത്താവിനാൽ സങ്കടങ്ങളും ദുഃഖങ്ങളും അനുഭവിക്കേണ്ടി വരുന്ന സ്ത്രീ നക്ഷത്രക്കാരെ അറിയാതെ പോകല്ലേ.

ഓരോ നക്ഷത്രക്കാർക്കും ഓരോ തരത്തിലുള്ള പൊതു ഫലങ്ങൾ ആണ് ഉള്ളത്. അത്തരത്തിൽ ഹൈന്ദവ പ്രകാരം 27 നക്ഷത്രങ്ങൾ ഉണ്ട്. അതിൽ ചില നക്ഷത്രക്കാരുടെ പൊതു ഫലപ്രകാരം അവർക്ക് ഭർത്താവിനാൽ പലതരത്തിലുള്ള ദോഷഫലങ്ങളും വന്നുചേരും എന്നുള്ളതാണ്. അവരുടെ സ്നേഹം ഒരിക്കലും അവരുടെ പങ്കാളികൾ തിരിച്ചറിയാതെ പോവുകയും അവരുടെ കുടുംബജീവിതം തകർച്ചയിൽ എത്തുകയും ചെയ്യുന്നു. മനസമാധാനക്കേട് തർക്കങ്ങൾ എന്നിങ്ങനെയുള്ളവ എപ്പോഴും തങ്ങിനിൽക്കുന്നതാണ്.

   

അത്തരത്തിൽ പൊതുഫലപ്രകാരം ഭർത്താക്കന്മാരുടെ സ്നേഹം ഒരിക്കലും ലഭിക്കാത്ത സ്ത്രീ നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അവരുടെ കുടുംബജീവിതം തീർത്തും പരാജയം തന്നെയായിരിക്കും. അവർക്ക് ഭർത്താവിനോട് അകമഴിഞ്ഞ സ്നേഹമുണ്ടെങ്കിലും അവർ അത് തിരിച്ചറിയാതെ പോകാറാണ് പതിവ്. ഇതിൽ ആദ്യത്തെ സ്ത്രീ നക്ഷത്രമാണ് ഭരണി നക്ഷത്രം. ഇവർ ഭർത്താക്കന്മാരെ അകമഴിഞ്ഞ സ്നേഹിക്കുന്നവരും ഭർത്താക്കന്മാരുടെ ഉയർച്ചയ്ക്കും വളർച്ചക്കും.

വേണ്ടി പ്രാർത്ഥിക്കുകയും പലതരത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്യുന്നവരാണ്. ഭർത്താവിന് വേണ്ടി ഏതൊരു കാര്യവും മുൻപന്തിയിൽ തന്നെ വന്നു നിന്നുകൊണ്ട് ചെയ്യുന്നവരാണ് ഇവർ. ഭർത്താവിനോടുള്ള അഗാധമായിട്ടുള്ള സ്നേഹം കൊണ്ടാണ് ഇവർ ഇങ്ങനെയെല്ലാം ചെയ്യുന്നത്. എന്നാൽ പലപ്പോഴും ഈ സ്നേഹവും ആത്മാർത്ഥതയും ഭർത്താക്കന്മാർ തിരിച്ചറിയാതെ പോകാറാണ് പതിവ്. അതാ കുടുംബത്തിൽ പലതരത്തിലുള്ള തർക്കങ്ങൾക്കും.

വഴക്കുകൾക്കും കലഹങ്ങൾക്കും കാരണമാകുകയും കുടുംബസമാധാനവും ദാമ്പത്യ സമാധാനവും എല്ലാം ഇതുവഴി തകർക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇവർ ഇഷ്ടദേവതയെയും കുടുംബത്തെയും പ്രാർത്ഥിച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതാണ്. കൂടാതെ ശിവപാർവതി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ പ്രാർത്ഥിച്ച വഴിപാടുകൾ അർപ്പിച്ചേ മുന്നോട്ടു പോകുകയാണെങ്കിൽ ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ വളരെ പെട്ടെന്ന് തന്നെ മറികടക്കാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.