ഈ ലോകത്ത് എന്തെല്ലാം സംഭവിക്കുന്നു അതെല്ലാം ദൈവം നിശ്ചയത്തിൽ ആകുന്നു. നാം എത്ര പരിശ്രമിച്ചാലും വിധിയെ തടുക്കുക എന്നത് അസാധ്യമാണ്. അതുപോലെ തന്നെ ജീവിതത്തിൽ സംഭവിക്കുമ്പോഴും അത് സന്തോഷമോ ദുഃഖമോ ആയിക്കോട്ടെ അവ ഇരു കൈകളും നീട്ടി സ്വീകരിക്കണം. ജ്യോതിഷ പ്രകാരം ചില കാര്യങ്ങൾ നടക്കുമോ ഇല്ലയോ എന്ന് മുൻകൂട്ടി അറിയേണ്ടതാണ്. എന്നാൽ എപ്പോഴും ഇങ്ങനെ ചെയ്യുന്നത് പ്രാവർത്തികമല്ല.
ദൈവഹിതം അല്ല എങ്കിൽ ഇനി എന്ത് സംഭവിക്കും എന്ന് അറിയുവാൻ മിക്കവാറും ഏവർക്കും താല്പര്യമുള്ളതാകുന്നു. അതരത്തിൽ പണ്ടുമുതൽ നിലനിൽക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സുബ്രഹ്മണ്യ ആരുഡം ശ്രീ ബോകർ മാർഷ് നിർദ്ദേശിച്ച ഒരു വഴിയാണ് സുബ്രഹ്മണ്യസ്വാമിയുടെ ആരുഡം. ഇതിനായി പ്രത്യേകിച്ച് അധികം കാര്യങ്ങൾ വേണ്ടി വരുന്നതല്ല.
പ്രധാനമായും വെള്ള പേപ്പർ, പേന, അത് നീലമഷി തന്നെ വേണം കൂടാതെ ഒരു ഡബ്ബയുമാണ് വേണ്ടിവരുന്നത്. ഇനി എപ്രകാരം ഈ ആരുഡം തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം വെള്ള പേപ്പര്‍ കൊണ്ട് ഒന്നു മുതൽ 8 വരെയുള്ള സംഖ്യ എഴുതുക ശേഷം ഈ സംഖ്യകൾ ഓരോ കഷ്ണങ്ങളാക്കി മാറ്റുക. പുറമേ നിന്നും സംഖ്യാ കാണാൻ സാധിക്കാത്ത രീതിയിൽ പേപ്പർ കഷണങ്ങളാക്കി മാറ്റുക ഇത്തരത്തിൽ എണ്ണവും തയ്യാറാക്കേണ്ടതാകുന്നു ശേഷം ഇവ ഒരു ഡബ്ബയിൽ സൂക്ഷിക്കുക.
മുറിയിലാണ് സൂക്ഷിക്കേണ്ടത് എന്ന കാര്യവും വളരെ ശുദ്ധിയോടുകൂടി ചെയ്യേണ്ടതാണ്. ഇകാര്യം ചെയ്യുമ്പോൾ ശരീരശുദ്ധിയും മനശുദ്ധിയും അനിവാര്യം തന്നെ ആകുന്നു. ഒരിടത്ത് കിഴക്കോട്ട് ദർശനമായിരുന്നു വേണം ഈ ഡബ്ബാ ഉപയോഗിക്കുവാൻ. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം