Stomach Worms Will Go Away Completely : ഒറ്റ ദിവസത്തിനുള്ളിൽ തന്നെ വൈറ്റിലെ വിരകൾ, പുഴുക്കൾ എന്നിവ പുറത്ത് പോകും അതിനായി ഇത് മാത്രം ഒരു ടേബിൾ സ്പൂൺ കഴിച്ചാൽ മാത്രം മതി. വൈറ്റിൽ നിന്ന് പുഴുക്കളെ എങ്ങനെ നീക്കം ചെയ്യാനാകും എന്ന് നോക്കാം. ശുദ്ധമലാത്ത ആഹാരം കഴിക്കുന്നത് കൊണ്ട്, അശുദ്ധജലം കുടിക്കുന്നത് കൊണ്ടും, വൃത്തിഹീനതയായ സാഹചര്യത്തിൽ ജീവിക്കുന്നത് കൊണ്ടും കുടൽപ്പുഴുക്കൽ വയറ്റിൽ പോകുന്നു.
ദിവസങ്ങൾ കഴിയുമ്പോൾ അത് വളർന്ന നമ്മുടെ സത്തുക്കൾ വലിച്ചെടുത്ത ആരോഗ്യം നശിപ്പിക്കുന്നു. കുട്ടികളിൽ വയറുവേദനയ്ക്കും ഇത് കാരണമാണ്. കുട്ടികളിൽ പഠിക്കുന്നതിനുള്ള ഉത്സവം പോകുന്നു. ഇതുപോലെ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. കുടൽ പിപുഴുക്കളെ എങ്ങനെ നശിപ്പിക്കാം എന്ന് നോക്കാം. പുഴുക്കളെ നീക്കം ചെയ്യുവാൻ ഏറെ ശേഷിയുള്ള മൂന്ന് റെമഡിയാണ് ഇന്ന് നിങ്ങളും ആയി പങ്കുവെക്കുന്നത്.
പാരമ്പര്യമായ വൈദ്യമാണ് ഇത്. ആയതിനാൽ തന്നെ യാതൊരു വിധത്തിലുള്ള സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഇല്ല. ആദ്യ റമഡിക്ക് ഒരു ഗ്ലാസ് വെള്ളം ചൂടുവെള്ളം എടുക്കുക. അര ടേബിൾസ്പൂണോളം വേപ്പിന്റെ ഇല പൗഡർ ചേർത്ത് യോജിപ്പിച്ച് എടുക്കാം. പൗഡർ ഇല്ലാത്തവർ വേപ്പില അരച്ച് ചേർത്താലും മതി. വെപ്പ് ഇലയിൽ ആൻന്റി പാരസെറ്റിക് പ്രോപ്പർട്ടി ധാരാളം അടങ്ങിയിരിക്കുന്നു. വയറ്റിലെ പുഴുക്കളെ നശിപ്പിക്കുവാൻ സഹായിക്കും.
കൂടാതെ ശരീരത്തിലെ കൊഴുപ്പും കളയുന്നു. ഈ റെമഡി രാവിലെയും രാത്രിയും കുടിക്കാവുന്നതാണ്. തുടർന്ന് ഒരാഴ്ച വരെ കുടിക്കാം. വെള്ളത്തിൽ ഒഴിച്ച് ഇഷ്ടമില്ല എങ്കിൽ ചൂട് അറിയാൻ പാലിലും ഇത് യോജിപ്പിച്ച് കഴിക്കാവുന്നതാണ്. രണ്ടാമത്തെ റെമെടിക്കായി ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ഓളം മഞ്ഞൾപൊടി ചേർത്ത് കൊടുക്കാം. ഇതിൽ ഒരു നുള്ള് അളവിൽ ഉപ്പും കൂടിയും ചേർത്ത് മിക്സ് ചെയ്യാം. തുടർന്നുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends