ജീവിതശൈലി രോഗവും യൂറിക് ആസിഡ് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നമുക്കറിയാം നമ്മുടെ ആഹാരങ്ങളിൽ പ്രോട്ടീൻ ഒരു മേജർ ഘടകമാണ്. ശരീരത്തിലെ മെറ്റബോളിസം പ്രോസസിനു ശേഷം പ്രോട്ടീൻ മൂല ഘടകങ്ങളായി ചെറുതാക്കിയതിനു ശേഷം ഉണ്ടാകുന്ന ഘടകമാണ് യൂറിക് ആസിഡ്. ജീവിതശൈലി രോഗങ്ങളുമായി യൂറിക് ആസിഡ് എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്…?.
ശരീരത്തിൽ ഉണ്ടാകുന്ന ഏകദേശം 70% ത്തോളം വെളിയിൽ യൂറിക് ആസിഡ് കളയുന്ന അവയവമാണ് വൃക്ക. 30% ത്തോളം നമ്മുടെ മലമൂത്ര വിസർജനത്തിലൂടെ വെളിയിൽ പോകുന്നു. പ്രോട്ടീൻ ഘടകങ്ങളിൽ നിന്ന് ഉണ്ടാകുന്ന നമ്മുടെ ശരീരം തന്നെ ഉണ്ടാക്കുന്നു. ഏകദേശം 80% ത്തോളം ശരീരം ഉണ്ടാക്കുന്നതും ഏകദേശം ഒരു 30 ശതമാനത്തോളം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശരീരത്തിലേക്ക് യൂറിക് ആസിഡ് കയറുന്നു.
ഉണ്ടാക്കുന്നതിൽ 70 ശതമാനവും കിഡ്നി വഴി വെളിയിൽ പോകും. അപ്പോൾ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത്. കൂടുന്നത് പ്രധാനമായും രണ്ടുമൂന്ന് പള്ളിയിലൂടെയാണ്. ഒന്ന് നമ്മുടെ ശരീരം ഉണ്ടാക്കുന്ന യൂറിക് ആസിഡിന്റെ അളവ് വളരെയധികം വർദ്ധിപ്പിക്കുന്ന സന്ദർഭങ്ങൾ, ഉണ്ടാക്കുന്ന യൂറിക് ആസിഡ് വൃക്കകൾ കൂടി വെളിയിൽ പോകാത്ത അവസ്ഥയിലൂടെ യൂറിക് ആസിഡ് ശരീരത്തിൽ കൂടും, ഈ രണ്ടു ഘടകങ്ങളും ഒരുമിച്ച് വരുമ്പോഴും യൂറിക്കാസിഡ് കൂടും.
അതായത് ശരീരത്തിൽ ഉത്പാദനം കൂടുകയും അതിനോടൊപ്പം തന്നെ വൃക്കകൾ കൂടി യൂറിക്കാസിഡ് പുറ തള്ളുന്നതിന്റെ തോത് ഒരു കുറയുകയും ചെയ്ത യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്ന അവസ്ഥ ഉണ്ടാകും. ജൈശൈലി രോഗങ്ങൾ പ്രമേഹമായിക്കൊള്ളട്ടെ അല്ലെങ്കിൽ അമിത രക്തസമ്മതം ആയിക്കൊള്ളട്ടെ രണ്ടിലും യൂറിക് ആസിഡ് കൂടുന്നതായി കാണുന്നുണ്ട്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കകണ്ടുനോക്കൂ. Credit : Baiju’s Vlogs