തലയണയുടെ അടിയിൽ ഈ ഒരു വസ്തു വെച്ച് ഉറങ്ങൂ… സമ്പത്തും പണവും നിങ്ങളെ തേടി വന്നെത്തും.

ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നിങ്ങളുമായി പങ്കുവെക്കുന്നത് ഒരു ഒറ്റമൂലിയെ കുറിച്ചാണ്. ഒറ്റമൂലി എന്തിനുള്ളതാണ് എന്ന് ചോദിച്ചാൽ നമ്മുടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ,നമ്മുടെ സമ്പത്ത് വർദ്ധിക്കുവാൻ ഒക്കെ വേണ്ടിയിട്ട് നമുക്ക് ചെയ്യുവാനായി സാധിക്കുന്ന ഒരു ഒറ്റമൂലി പ്രയോഗമാണ്. നമ്മുടെ എല്ലാവരുടെയും സമ്പത്തിനെയും അടിസ്ഥാന പ്രശ്നം എന്ന് പറയുന്നത് നമ്മുടെ തൊഴിലായി ബന്ധപ്പെട്ട് ആയിരിക്കും.

   

തൊഴിൽ എന്ന് പറയുമ്പോൾ നമ്മൾ ഒരിടത്ത് ജോലി ചെയ്യുന്നതായിരിക്കും അല്ലെങ്കിൽ ഒരു സ്ഥലത്ത് ബിസിനസ് ചെയ്യുന്നതായിരിക്കും. ഇത്തരത്തിലുള്ള ധനവരവിനെ ബാധിക്കുന്ന, ധനവരവ് കുറയുവാൻ ഇടയാകുന്ന, ധനവരവ് വർധിക്കാതെ ഇരിക്കുന്ന അല്ലെങ്കിൽ എന്തെങ്കിലും ഒന്ന് ചെയ്തു രക്ഷപ്പെട്ടു വരുന്ന സമയത്ത് നൂറുകണക്കിനുള്ള ശത്രു ദോഷങ്ങളും അല്ലെങ്കിൽ പലതരത്തിലുള്ള തടസ്സങ്ങൾ ഒക്കെ വന്ന് നമ്മുടെ ആ ഒരു ധനവരനെ തൊഴിലിനേയും ഒക്കെ ബാധിക്കുന്ന പ്രശ്നങ്ങളിൽ നിന്നെല്ലാം ഒഴിവാകുവാനുള്ള അത്തരത്തിലുള്ള നെഗറ്റീവിനെ ഇല്ലാതാക്കാനുള്ള ഒരു പൊടിക്കൈയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

തീർച്ചയായും നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാം. നമ്മുടെ സ്വയം രക്ഷയ്ക്ക് വേണ്ടിയിട്ടും തടസ്സങ്ങൾ ഇല്ലാതെ വളരെ പോസിറ്റീവ് ആയിട്ട് നമുക്ക് മുന്നോട്ടു പോകുവാനും വേണ്ടിയാണ് ഈ ഒരു കർമ്മം ചെയ്യുന്നത് എന്ന് പറയുന്നത്. ഇതിനായി നമുക്ക് ആവശ്യമായുള്ള കാര്യം എന്ന് പറയുന്നത് ഒരു ചെറിയ വെള്ള തുണിയും അല്പം കറുത്ത എള്ളും ആണ്. ചെയ്യേണ്ടത് എന്ന് പറയുന്നത് വെള്ളിയാഴ്ച ദിവസങ്ങൾ എന്ന് പറയുന്നത് അതി വിശിഷ്ടമായുള്ള ഒരു ദിവസമാണ്.

 

അമ്മ മഹാമായ സർവശക്ത പൊന്നു തബുരാട്ടി ദേവിയെ സംബന്ധിച്ചിടത്തോളം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് വെള്ളിയാഴ്ച എന്ന് പറയുന്നത്. ദേവിക്ഷേത്രങ്ങളിലൊക്കെ വലിയ വിശേഷം നിറഞ്ഞ ദിവസമാണ്. കൂടുതൽ വിശദ വിവർങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *