നമ്മുടെ ജീവിതത്തിലെ ആഗ്രഹ സാധനത്തിനും ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തിന് വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം ആണിത്. കാക്കകൾക്ക് ഭക്ഷണം കൊടുക്കുന്നവരാണ്. വീടുകളിലെ കാക്കകളുടെ സാന്നിധ്യം ലക്ഷ്മി ദേവിയുടെ സാന്നിധ്യത്തിനാണ് തെളിയിക്കുന്നത്. ശനി ദേവന്റെ വാഹനമാണ് കാക്കകൾ. വാക്കുകൾ പൊതുവായി വലിയ മരത്തിലും മറ്റുമാണ് നമ്മൾ കാണപ്പെടുന്നത് എന്നാൽ കാക്കകൾ മണ്ണിൽ ഇരുന്ന് ചോറ് കഴിക്കുന്നത് മണ്ണിൽ ഇരുന്ന് മണ്ണ് ഇളക്കുന്നതോ കാണുകയാണെങ്കിൽ ഇത് അതീവ ശുഭകരമാണ്.
ലക്ഷ്മി ദേവിയുടെ കടാക്ഷം വീട്ടിൽ പ്രവേശിക്കുന്നതിനാണ് സൂചിപ്പിക്കുന്നത്. ഇതുവഴി കുടുംബത്തിൽ ശാന്തി ലഭിക്കുന്നതും സന്തോഷം നിറയുന്നതിന്റെയും ഒരു തുടക്കം മാത്രമാണ്. ഇതുവഴി ജീവിതത്തിലെ ഉയർച്ചയും വലിയ സാമ്പത്തികളും വന്നുഭവിക്കുന്നു. ചില വസ്തുക്കൾ കാക്ക വീടുകളിൽ ഫലങ്ങളും അരിയോ ഗോതബോ മണ്ണോ എന്നിവ വീട്ടിലും മുകളിലും കൊണ്ടുവരുന്നത് വഴിയും ഇത്തരത്തിൽ ഭവിക്കുന്നു. ഇത് ഉയർച്ചയും സാമ്പത്തിക അഭിവൃദ്ധിയും സൂചിപ്പിക്കുന്നതാണ്. അപ്രതീക്ഷിതമായുള്ള ലോട്ടറി ലാഭവും ഇതുവഴി ലഭിക്കുന്നു. അതുപോലെതന്നെ കാക്കയ്ക്ക് ചോറു കൊടുക്കുന്നതും വളരെ നല്ലതാണ്.
കാക്കയ്ക്ക് ചോറു കൊടുക്കുന്നതിന് വാഴയിലയിൽ ചോറിട്ട് മൂന്നുപ്രാവശ്യം വെള്ളം കൊണ്ട് തെളിച്ച് കൊടുക്കേണ്ടതാണ്. മുട്ട മത്സ്യം മാംസം എന്നിവ ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെ മറ്റു മൃഗങ്ങൾ വീട്ടിലേക്ക് വരുന്നതും അവയ്ക്ക് ഭക്ഷണങ്ങൾ കൊടുക്കുന്നതും വളരെ ശുഭകരമാണ്. ഇതുവഴി വീട്ടിലെ തടസ്സങ്ങളും കലഹങ്ങളും മാറുന്നതിന് ശുഭമാണ്. ഇത് പ്രിതുക്കളുടെ അനുഗ്രഹവുമാണ്. അതുപോലെതന്നെ കാക്ക നമ്മുടെ പറമ്പുകളിൽ മുട്ടയിടുന്നതും.
ഇത് നമ്മുടെ സന്താനങ്ങൾക്കുള്ള ഉയർച്ചയും അഥവാ സന്താനഭാഗ്യം ഇല്ലാത്തവർക്ക് അതിനുള്ള ഭാഗ്യവും ആണ് ലഭിക്കുന്നത്. അതുപോലെതന്നെ പക്ഷിമൃഗാദികൾക്കും കുടിക്കാൻ വെള്ളം വയ്ക്കുന്നതും വളരെ നല്ലതാണ്. ഇത് കുടുംബത്തിലെ അവിവാഹിതരായവരുടെ വിവാഹത്തിന് വളരെ ഗുണം. അതുപോലെതന്നെ കാക്കകൾ കാലിൽ തൊടുന്നതും ലക്ഷ്മി ദേവിയുടെ ഒരു കൃപയാണ് നമ്മെ സൂചിപ്പിക്കുന്നത്. ഇതെല്ലാം നമ്മുടെ ജീവിതത്തിലേക്ക് ഉണ്ടാകുന്ന ഉയർച്ചയും അഭിവൃദ്ധിയും ആണ് സൂചിപ്പിക്കുന്നത്. കൂടുതലായി അറിയുന്നതിനായി വീഡിയോ കാണുക.