രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണങ്ങൾ… ഇവ എങ്ങനെ ഒഴിവാക്കാം.

പ്രമേഹത്തിന്റെ അനുബന്ധ രോഗങ്ങളായ ഹൈ ബ്ലഡ് പ്രഷർ, ഹൈ കൊളസ്ട്രോൾ എന്നിവ ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നു. ചെറിയ രക്തധമനുകളിലും വലിയ രക്തധമനുകളിലും രണ്ട് തരത്തിൽ നാശം ഉണ്ടാക്കാറുണ്ട്. ചെറിയ രക്തധമനുകളിലെ സങ്കീർണതകൾക്ക് മൈക്രോ വാസ്കിലർ കോംപ്ലിക്കേഷൻസ് എന്നാണ് പൊതുവേ പറയപ്പെടുന്നത്. ഇതിലെ വലിയ രക്തധമനികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഹൃദ്രോഗം, മസ്തിഷ്കഗാതം, കാലിലേക്കുള്ള രക്ത സക്രമണത്തിന്റ പ്രശ്നങ്ങൾ ഇവയെല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്.

   

വലിയ രക്തധമനികളിലെ രോഗം പ്രമേഹ നിയന്ത്രണം മാത്രം കൊണ്ട് നമുക്ക് നിയന്ത്രിക്കാനായി സാധിക്കില്ല. അതിനോടൊപ്പം തന്നെ അനുബന്ധ രോഗങ്ങളുടെ ചികിത്സ ഇക്കാര്യത്തിൽ ഏറ്റവും പ്രധാനമാണ്. അതായത് പ്രമേഹം നിയന്ത്രണം ഉണ്ടാകണം, കൊളസ്ട്രോൾ നിയന്ത്രിച്ച് നിർത്തണം, രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്തണം, നല്ല ജീവിത ശൈലി ആയിരിക്കണം എനീ കാരണങ്ങൾ ശരിയാണെങ്കിൽ മാത്രമാണ് നമുക്ക് വലിയ രക്തധമനിയിലേക്കുള്ള രക്ത ഓട്ടത്തിന്റെ പ്രശ്നങ്ങൾ ശരിയാകുവാനായി സാധിക്കുകയുള്ളൂ.

ആയതിനാൽ ഹൈ ബ്ലഡ് പ്രഷർ എന്ന് പറയുന്നതും ഹൈ കൊളസ്ട്രോൾ എന്ന് പറയുന്നതും പ്രമേഹത്തിനോട് വളരെയേറെ ചേർന്നുനിൽക്കുന്ന രണ്ട് വിഷയങ്ങളാണ്. ജീവിതശൈലി രോഗങ്ങൾക്ക് പൊതുവേ ലക്ഷണങ്ങൾ വളരെ വളരെ കുറവാണ്. അതുപോലെ തന്നെയാണ് രക്തസമർദവും. തലവേദന തലയുടെ പുറകെ ഉണ്ടാകുന്ന ആയാസം ഇവയെല്ലാം പലപ്പോഴും അനുഭവപ്പെടാം.

 

ജീവിതശൈലി രോഗങ്ങളെല്ലാം തന്നെ പ്രമേഹം ഉണ്ടെങ്കിൽ രക്തസമ്മർദ്ദം വരുവാനും രക്തസമ്മർദ്ദമുണ്ട് എങ്കിൽ പ്രമേഹം വരുമാനം ഹൈ കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഡയബറ്റിക് ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. രോഗിയുടെ ഹൃദയവും മസ്തിഷ്കവും ഉള്ള രോഗിക്ക് ബ്ലഡ് പ്രഷർ ഉണ്ടാകുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *