കൃഷ്ണഭഗവാൻ നമ്മെ കാണാൻ ആഗ്രഹിക്കുന്ന ലക്ഷണങ്ങൾ നമുക്ക് തിരിച്ചറിയാം.

നാമോരോരുത്തരുടെയും ഇഷ്ടഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാനെ ഒന്ന് പേര് ചൊല്ലി വിളിക്കാത്തത് ദിവസങ്ങൾ പോലും നമ്മുടെ ജീവിതത്തിൽ ഇല്ല . ശ്രീകൃഷ്ണ ഭഗവാന്റെ പ്രസിദ്ധമായക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. ഗുരുവായൂരിലെ ഉണ്ണിക്കണ്ണനെ കാണാൻ ജനകോടികളാണ് തടിച്ചുകൂടുന്നത്. ഭഗവാനെ ഒന്ന് നേരിൽ കണ്ടാൽ തന്നെ താങ്കളുടെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും നീങ്ങുമെന്ന് തന്നെയാണ് വിശ്വാസം.

   

ശ്രീകൃഷ്ണൻ തന്റെ ഭക്തരെ ഗുരുവായൂരിലേക്ക് വിളിക്കുന്നതിന് ചില സൂചനകളും ലക്ഷണങ്ങളും അവരിൽ കാണിച്ചു കൊടുക്കാറുണ്ട്. ഇതേക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈയൊരു സൂചനയും ലക്ഷണങ്ങളും തിരിച്ചറിഞ്ഞ് ഭഗവാനെ കാണാൻ ചെല്ലുന്ന ഭക്തർക്ക് അവർ ആഗ്രഹിക്കുന്നത് എന്തും ഭഗവാൻ നേടിക്കൊടുക്കുന്നു. ഏതൊരു പ്രതിസന്ധിഘട്ടത്തിൽ നാം നിൽക്കുകയാണെങ്കിൽ.

എന്റെ കൃഷ്ണാ എന്ന് മാത്രം പറഞ്ഞാൽ മതി അവരുടെ എല്ലാ ദുഃഖങ്ങളും പ്രതിസന്ധികളും ഭഗവാൻ നീക്കി കൊടുക്കുന്നു. അത്രയ്ക്ക് ശക്തിയേറിയ ഭഗവാനാണ് കൃഷ്ണ ഭഗവാൻ. ഭഗവാന്റെ അനുഗ്രഹം പ്രാപിക്കാനായി മന്ത്രങ്ങളോ വഴിപാടുകളുടെയോ ഒന്നും തന്നെ ആവശ്യമില്ല ഭഗവാനെ ഒന്നും മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ചാൽ മാത്രം മതി. നമ്മുടെ എല്ലാ അപകടങ്ങളിലും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും ഭഗവാൻ നേരിട്ട് പ്രത്യക്ഷപ്പെട്ട് ഭഗവാൻ നമ്മെ അനുഗ്രഹിക്കുന്നു.

ചിലരിൽ ഭഗവാൻ നേരിട്ട് തന്നെ അനുഗ്രഹ വർഷO ചൊരിയും. ധാരാളം ആളുകളിൽ പ്രത്യക്ഷത്തിൽ തന്നെ അനുഗ്രഹങ്ങൾ നൽകിയിട്ടുള്ള ഭഗവാനാണ് കൃഷ്ണ ഭഗവാൻ. ഏതൊരു വ്യക്തിക്കും സ്വപ്നത്തിൽ ഭഗവാനെ കാണുകയാണെങ്കിൽ അതിനർത്ഥം ഭഗവാന്റെ അനുഗ്രഹം അവരിൽ നിറഞ്ഞു തുളുമ്പിയിരിക്കുന്നു എന്നതാണ്. ഇത് അവർക്ക് കിട്ടുന്ന ഒരു മഹാഭാഗ്യം തന്നെയാണ്. ഇത് ഭഗവാൻ തന്റെ ഭക്തരെ തന്റെ അടുക്കലേക്ക് വിളിക്കുന്നു എന്നതിന്റെ സൂചനയാണ്.തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *