വീട്ടിൽ വേട്ടാളൻ കൂടുകെട്ടുന്നത് ശല്യമായി കാണല്ലേ. വേട്ടാളൻ കാണിച്ചുതരുന്ന ശുഭ ലക്ഷണങ്ങൾ ഇതാ.

നമ്മുടെ വീടുകളിൽ ചെറിയ ജീവികൾ കൂടുകൂട്ടുന്നത് വളരെയധികം ദോഷമായിട്ടാണ് കണക്കാക്കുന്നത് പല ജീവജാലങ്ങളും വീട്ടിൽ കൂടുകൂട്ടുന്നത് ദോഷം തന്നെയാണ് എന്നാൽ ചില ജീവികൾ വീട്ടിൽ കൂടുകൂട്ടുന്നത് ശുഭകരമായിട്ടുള്ള ലക്ഷണങ്ങളാണ് കൊണ്ടുവരുന്നത്. അതിൽ ഒന്നാണ് നമുക്കെല്ലാവർക്കും തന്നെ പൊതുവേ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വേട്ടാളൻ എന്നു പറയുന്ന ചെറിയ ജീവി. ചെറിയ ജീവജാലങ്ങളെ ഭക്ഷിച്ചാണ്.

   

ഇത് ജീവിക്കുന്നത് ഇത് പലപ്പോഴും നമ്മുടെ വീടിന്റെ പല ഭാഗങ്ങളിലായി മണ്ണുകൊണ്ട് കൂടുകൾ കൂട്ടാറുണ്ട് പലതും നമ്മൾ ഇടിച്ച് കളയുകയും ചെയ്യാറുണ്ട് എന്നാൽ അത് നമുക്ക് കാണിച്ചു തരുന്ന ചില ശുഭലക്ഷണങ്ങൾ ഉണ്ട്. വീട്ടിൽ നല്ല കാലം വരുന്നതിനു മുൻപായിട്ട് പ്രധാനമായിട്ടും വേട്ടാളൻ ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണിച്ചുതരുന്നത്.

വേട്ടാളൻ വീട്ടിൽ കൂടുകൂട്ടുന്നത് വളരെ ശുഭകരമായിട്ടുള്ള ലക്ഷണമാണ് പ്രധാനമായും ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിലുള്ളപ്പോഴാണ് ഇതുപോലെ വേട്ടാളന്റെ സാന്നിധ്യം നമ്മുടെ വീടുകളിൽ കാണുന്നത് അതുകൊണ്ടുതന്നെ ഒരിക്കലും അതിനെ നമ്മൾ ആട്ടി പായിക്കാനോ കൊന്നുകളയാനോ പാടുള്ളതല്ല. അതുപോലെ വേട്ടാളൻ കൂടുകെട്ടുന്ന മണ്ണിനും വളരെയധികം പ്രത്യേകതകൾ ഉണ്ട്.

മനുഷ്യ സ്പർശം ഏൽക്കാത്ത ആരും ചവിട്ടാത്ത മണ്ണായിരിക്കും കൂടുകൂട്ടാൻ വേണ്ടി ഇവ ശേഖരിക്കുന്നത് അതുകൊണ്ടുതന്നെ ആ മണ്ണ് വളരെ പവിത്രമായതാണ് അതുപോലെ പ്രധാനമായിട്ടും ചുവപ്പ് നിറത്തിലുള്ള മണ്ണുകൾ ആയിരിക്കും കൂടുകൂട്ടാൻ വേണ്ടി ഇവ ശേഖരിക്കുന്നത് അതും വളരെയധികം ശുഭകരമായിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇനി വേട്ടാളന്റെ കൂടു കാണുമ്പോൾ ആരും അതിനെ നശിപ്പിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.