ഞെട്ടിക്കുന്ന വിഷു പ്രവചനം. ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ ഇനി സൗഭാഗ്യത്തിന്റെ നാളുകൾ.

വിഷുവിനെ ഇനി ഇവരുടെ ജീവിതത്തിൽ സൗഭാഗ്യ നാളുകൾ ആയിരിക്കും കടന്നു വരാൻ പോകുന്നത്. ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് അതെല്ലാം തന്നെ മാറി ശാരീരിക സൗഖ്യം ഉണ്ടാകുന്നത് ആയിരിക്കും മാനസിക സന്തോഷം ഉണ്ടാകുന്നതായിരിക്കും അതുപോലെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വിട്ട് ഉലയുന്ന ആളുകൾക്ക് അതിൽ എല്ലാം തന്നെ ഒരു ശമനം ഉണ്ടാകുന്നതായിരിക്കും പ്രത്യേകിച്ച് സാമ്പത്തികം ആയിട്ടുള്ള ഉയർച്ചകൾ ആയിരിക്കും.

   

ഇവർക്ക് വരാൻ പോകുന്നത് അത്തരത്തിൽ നല്ല ഭാഗ്യമാണ് ഇവരെ തേടിയിരിക്കുന്നത് വിഷുഫലം ഈ നക്ഷത്രക്കാർക്ക് വളരെ സൗഭാഗ്യത്തിന്റെ നാളുകളാണ്.ഇതിൽ ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ് ഇവർക്ക് തൊട്ടതെല്ലാം തന്നെ പൊന്നാകുന്ന ഒരു ജീവിത അവസ്ഥയാണ് വരാൻ പോകുന്നത് തൊഴിൽ ഇടങ്ങളിൽ എല്ലാം വലിയ ഉയർച്ച ഉണ്ടാകുന്നതായിരിക്കും പ്രതീക്ഷിക്കാത്ത രീതിയിൽ സൗഭാഗ്യങ്ങൾ കടന്നു വരുന്നതായിരിക്കും.

മറ്റുള്ളവർ അസൂയപ്പെടുന്ന രീതിയിലുള്ള ഭാഗ്യങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും.അടുത്ത നക്ഷത്രമാണ് കാർത്തിക ഇവർക്ക് കുറച്ചു നാളുകൾ കഷ്ടപ്പാടിന്റെ ദിനങ്ങൾ ആയിരുന്നു അതെല്ലാം തന്നെ മാറാൻ പോകുന്നു ഇനിയങ്ങോട്ട് സൗഭാഗ്യത്തിന്റെ ദിനങ്ങൾ മാത്രമായിരിക്കും ഇവർക്ക് അനുഭവിക്കാൻ കഴിയുന്നത്.അടുത്ത നക്ഷത്രമാണ് ഭരണി ഇവർക്ക് ദേവിയുടെ അനുഗ്രഹം ഒരുപാട് നിറഞ്ഞുനിൽക്കുന്ന സമയമാണ്.

അമ്മയുടെ അനുഗ്രഹം കൊണ്ട് എപ്പോഴും നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുകയും നല്ല പ്രവർത്തികൾ മാത്രം ചെയ്യുകയും ചെയ്യുന്നതായിരിക്കും ദീർഘായുസ്സ് ഉണ്ടാകുന്നതാണ് അതുപോലെ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതായിരിക്കും ദാമ്പത്യ ജീവിതത്തിലും കുടുംബജീവിതത്തിലും എല്ലാം വളരെ നല്ല ഐശ്വര്യപൂർണ്ണമായിരിക്കും ഇവർക്ക് വരാൻ പോകുന്നത്.