Shocking Incident Happened In Guruvayur Temple : ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ അടുത്ത് ഗുരുവായൂരപ്പന്റെ പരമ ഭക്തൻ ആയിട്ടുള്ള ഒരു കൃഷിക്കാരൻ ഉണ്ടായിരുന്നു. ഒരു ദിവസം രാത്രിയിൽ അദ്ദേഹം ഒരു സ്വപ്നം കാണുകയുണ്ടായി. അല്ലെങ്കിൽ അദ്ദേഹത്തിന് ഒരു സ്വപ്നദർശനം ഉണ്ടായി എന്ന് പറയുന്നത് ആയിരിക്കും കുറച്ചു കൂടിയും ശരി. അഞ്ചാറു വയസ്സ് പ്രായം തോന്നിപ്പിക്കുന്ന ഒരു കോമളൻ യുവ ബാലൻ അദ്ദേഹത്തിന്റെ സമീപത്ത് വന്നതുകൊണ്ട് പറഞ്ഞു എനിക്ക് പച്ച പയർ ഉപേരി കൂട്ടണം.
നാളെ പച്ച പയർ അമ്പലത്തിലേക്ക് എത്തിച് തരുമോ. അതായത് ആ പയ്യൻ ഉദ്ദേശിച്ചത് ഒരു ക്ഷേത്രത്തിലേക്ക് പച്ചക്കറി അല്പം കൊടുത്തു വിടണം പച്ച ആഹാരം കഴിക്കുവാൻ അതിയായ കൊതിയുണ്ട് എന്നുള്ളതാണ്. ഉറക്കത്തിൽ ഉണർന്ന് അദ്ദേഹത്തിന് മനസ്സിലായി തനിക്ക് ഉണ്ടായത് സ്വപ്നദർശനം ആണ് എന്നും ഗുരുവായൂരപ്പൻ ആണ് ആ ബാലന്റെ രൂപത്തിൽ വന്ന് തനിക്ക് പച്ചപ്പയർ ഉപ്പേരി കൂട്ടണം എന്നും പറഞ്ഞത്.
കേട്ടപ്പോൾ തന്നെ അദ്ദേഹം തന്നെ ഏറ്റവും നല്ലത് നോക്കി പച്ചപ്പയർ പറിച്ച് അതൊരു കെട്ടാക്കി അദ്ദേഹം ഗുരുവായൂർ ക്ഷേത്ര നടയിലേക്ക് തിരിച്ചു. ക്ഷേത്രത്തിലെ അദ്ദേഹം പച്ചപ്പ് അവിടെയുള്ള ക്ഷേത്രം അധികാരികളുടെ കയ്യിൽ കൊടുത്ത്. അവിടത്തെ അദ്ദേഹം പറഞ്ഞു ഇത് ഭഗവാനെ ഉപ്പേരി ആക്കി നെയ്തിക്കണം എന്ന്. എനിക്കുണ്ടായ സ്വപ്നദർശനത്തെപ്പറ്റിയും അദ്ദേഹം വളരെ വ്യക്തമായി തന്നെ ക്ഷേത്രം അധികാരികളോട് വിശദീകരിച്ചു.
ആദ്യം ഇത് കേട്ടാൽ ക്ഷേത്രം അധികാരികൾ അത്രയേറെ വലിയ കാര്യമായി എടുത്തില്ല എങ്കിലും എന്നാൽ പിന്നീട് സ്വപ്നദർശനത്തെ പറ്റി ഇദ്ദേഹത്തിന്റെ തുടരെ തുടരെയുള്ള ഭഗവതിയുള്ള കാര്യങ്ങൾ പറയുന്നത് കേട്ടു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories