ഏഴു തലയോട് കൂടെയുള്ള പരമശിവന്റെ രൂപം സ്വപ്നത്തിൽ ദർശിക്കാറുണ്ടോ? എങ്കിൽ ഇതാരും കാണാതെ പോകരുതേ.

നമുടെ ജീവിതത്തിൽ അനുഗ്രഹവും നേട്ടങ്ങളും ചൊരിയുന്ന ദേവനാണ് പരമശിവൻ. ദേവന്മാരുടെ ദേവനെന്നും പരമശിവനെ നാമോരോരുത്തരും വിശേഷിപ്പിക്കാറുണ്ട്. അത്രയേറെ തന്റെ ഭക്തരെ പ്രസാദിക്കുന്ന ഭഗവാനാണ് ശിവ ഭഗവാൻ. പരമശിവനെ ശിവലിംഗം രൂപത്തിലാണ് ഏറ്റവുമധികം നാമോരോരുത്തരും ആരാധിക്കുകയും പൂജിക്കാറുള്ളത്. അതുപോലെതന്നെ അഭിഷേകങ്ങൾ ആണ് ഭഗവാനെ ഏറ്റവും ഇഷ്ടമുള്ള വഴിപാട്.

   

ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടദേവൻ കൂടിയാണ് പരമശിവൻ. അതിനാൽ തന്നെ ധാരാളം ആളുകൾ ശിവ ഭഗവാനെ സ്വപ്നത്തിൽ ദർശിക്കാറുണ്ട്. അത്തരത്തിൽ ആരെല്ലാമാണ് ശിവ ഭഗവാനെ സ്വപ്നത്തിൽ ദർശിക്കുന്നു എന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. ഇവർക്ക് ശിവ ഭഗവാന്റെ ദർശനം ഉണ്ടാകുന്നതിന്റെ പിന്നിൽ ഒട്ടനവധി കാര്യങ്ങളാണ് ഉള്ളത്. ഇത്തരത്തിൽ ശിവ ഭഗവാനെ സ്വപ്നം കാണുന്നത് ഭാഗ്യസൂചനയാണ്. ചിലർ ഭഗവാനെ നിത്യവും ആരാധിക്കുകയും ചെയ്യുന്നവരാണ്.

അതിനാൽ തന്നെ അവരുടെ മനസ്സിൽ എപ്പോഴും പരമശിവന്റെ ഒരു വിഗ്രഹം തെളിഞ്ഞു നിൽക്കുന്നു. അതുകൊണ്ടാണ് അവർ ഇത്തരത്തിൽ പരമശിവനെ സ്വപ്നം കാണുന്നത്. കൂടാതെ മുൻജന്മങ്ങളിൽ പരമശിവനെ ആരാധിക്കുകയും പൂജിക്കും ചെയ്തിട്ടുള്ള വ്യക്തികളാണ് എങ്കിലും അവരും ഇത്തരത്തിൽ സ്വപ്നത്തിൽ ഭഗവാനെ കാണാറുള്ളതാകുന്നു. അതോടൊപ്പം തന്നെ മറ്റു പല ദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്നവർക്കും പരമശിവൻ തന്റെ സ്വപ്നദർശനം നൽകുന്നതാണ്.

കാലഭൈരവസ്വാമി ഹനുമാൻ സ്വാമി സുബ്രഹ്മണ്യസ്വാമി എന്നിങ്ങനെയുള്ള ദൈവദേവന്മാരെ ആരാധിക്കുന്നവർക്കും ഭഗവാൻ തന്റെ ദർശനം നൽകുന്നതാണ്. അതിനാൽ തന്നെ നിത്യവും പരമശിവനെ ആരാധിച്ചിട്ടില്ലെങ്കിലും ഇത്തരത്തിൽ സ്വപ്നദർശനം കാണുന്നതാണ്. പല രൂപത്തിലും ഭാവത്തിലും പരമശിവനെ സ്വപ്നത്തിൽ നാം ഓരോരുത്തരും കാണാറുണ്ട്. അത്തരത്തിൽ ഏഴു തലയുള്ള പാമ്പുകളോട് കൂടിയ പരമശിവനെയും നാമോരോരുത്തരും സ്വപ്നത്തിൽ ദർശിക്കാറുണ്ട്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *