ശിവഭഗവാനെ സ്വപ്നങ്ങളിലൂടെ ദർശിക്കുന്നതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെ ആരും കാണാതെ പോകരുതേ.

നാമോരോരുത്തർക്കും അനുഗ്രഹങ്ങൾ വരദാനമായി നൽകുന്ന ദേവനാണ് പരമശിവൻ. അതിനാൽ തന്നെ നാമോരോരുത്തരുടെയും ഇഷ്ടഭഗവാൻ കൂടിയാണ് പരമശിവൻ. തന്റെ ഭക്തരിൽ വളരെ പെട്ടെന്ന് തന്നെ അനുഗ്രഹങ്ങൾ ചൊരിയുന്ന ദേവൻ കൂടിയാണ് പരമശിവൻ. ലോകജനപാലകൻ എന്നാണ് നാമോരോരുത്തരും പരമശിവനെ വിശേഷിപ്പിക്കുന്നത്. അത്തരത്തിൽ ഭഗവാനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതിനുവേണ്ടി ഒട്ടനവധി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഭഗവാനെ പല രൂപത്തിലും ഭാവത്തിലും നാമോരോരുത്തരും.

   

ആരാധിക്കുന്നുണ്ടെങ്കിലും ശിവലിംഗ രൂപത്തിലാണ് നാം പൊതുവേ ഭഗവാനെ ആരാധിക്കുന്നത്. അതുപോലെ തന്നെ അഭിഷേകങ്ങളാണ് ഭഗവാനെ ഏറ്റവും പ്രിയം. അല്പം വെള്ളം കൊണ്ടു പോലും ഭഗവാനെ അഭിഷേകം ചെയ്യുകയാണെങ്കിൽ പോലും നാം ഓരോരുത്തരുടെയും പ്രസന്നനാകുന്ന ദേവതയാണ് ശിവ ഭഗവാൻ. ഇത്തരത്തിൽ നാമോരോരുത്തരെയും ഒരുപോലെ സ്നേഹിക്കുന്ന ശിവ ഭഗവാനെ നമുക്ക് പലപ്പോഴും സ്വപ്നദർശനത്തിലൂടെ കാണാൻ സാധിക്കും. ഇത്തരത്തിൽ പരമശിവനെ തന്റെ ഇഷ്ടദേവതയായി ആരാധിക്കുന്നവരും.

അല്ലാത്തവരും ഒരുപോലെതന്നെ സ്വപ്നം കാണുന്നു. അത്തരത്തിൽ പരമശിവനെ സ്വപ്നം കാണുന്നവരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ശിവ ഭഗവാനെ സ്വപ്നം കാണുന്നത് എപ്പോഴും ഭാഗ്യസൂചകങ്ങളാണ്. ജീവിതത്തിൽ നടക്കാൻ പോകുന്ന പല കാര്യങ്ങളും ശിവ ഭഗവാനെ സ്വപ്നദർശനം വഴി നമുക്ക് അറിയാൻ സാധിക്കുന്നു.

കൂടാതെ പരമശിവനെ ഓരോരുത്തരും ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതിനാൽ അവരുടെ മനസ്സിൽ എപ്പോഴും പരമശിവൻ തങ്ങിനിൽക്കുന്നു. അതിനാൽ അവർ ഇടയ്ക്കിടയ്ക്ക് പരമശിവന്റെ പല രൂപങ്ങളും ഭാവങ്ങളും സ്വപ്നം കാണുന്നു. കൂടാതെ ചിലർ മുൻജന്മങ്ങളിൽ ഭഗവാനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്തവരാണെങ്കിൽ അവർക്കും ഇത്തരത്തിൽ അടിക്കടി ഭഗവാനെ സ്വപ്നത്തിൽ ദർശിക്കാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *