ഒരുപാട് സഹായകപ്രദം ആകുന്ന അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന സൂത്രങ്ങൾ…. അറിയാതെ പോകരുതെ.

എല്ലാവർക്കും ഒത്തിരി സഹായമാകുന്ന അടുക്കളയിൽ നിങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതായ ഒത്തിരി കിടിലൻ ടിപ്സുകളും ആയാണ് ഇന്ന് എത്തിയിരിക്കുന്നത്. അതുപോലെതന്നെ അടുക്കളയിൽ കേറുമ്പോൾ ചില അബദ്ധങ്ങൾ പറ്റാറുണ്ട്. അങ്ങനെ പെട്ടെന്ന് പറ്റുന്ന അബദ്ധങ്ങളൊക്കെ എങ്ങനെ പെട്ടെന്ന് തന്നെ പരിഹരിക്കാം എന്നും നമുക്ക് നോക്കാം. അടുക്കളയിൽ നമ്മൾ എത്ര ശ്രദ്ധിച്ച് ചില സമയത്ത് നമ്മുടെ കയ്യിൽ നിന്ന് വെളിച്ചെണ്ണയും ഓയിലും എല്ലാം കൗണ്ടർ ടോപ്പിൽ പോകാറുണ്ട്.

   

അതുപോലെതന്നെ നിലത്തും. അങ്ങനെ വരുന്ന സമയത്ത് നമ്മൾ എത്ര തുടച്ചാലും തുടയ്ക്കുന്ന തുണയിലും എണ്ണ ധാരാളമായി പട്ടിപിടിക്കും. ഇത്തരത്തിൽ ഉണ്ടാകുബോൾ എങ്ങനെ ഈസ്റല്പ്പത്തിൽ പരിഹരിക്കാം. അതുമാത്രമല്ല നല്ല മാതിരി തേനുകയും ചെയ്യും.ഇത്തരത്തിലുള്ള ഈ ഒരു പ്രശ്നം ഒഴിവാക്കാനായിട്ട് നമുക്ക് എണ്ണ വീണ ഭാഗത്ത് അല്പം ഗോതമ്പ് പൊടിയോ മൈദ പൊടിയോ എണ്ണയിലേക്ക് ഇട്ടു കൊടുത്താൽ മതി.

ഇങ്ങനെ ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ മൈദ പൊടിയാണെങ്കിലും ഗോതമ്പ് പൊടിയാണെങ്കിലും വെളിച്ചെണ്ണയും എണ്ണയും നന്നായി വലിച്ചെടുക്കും പിന്നീട് വെളിച്ചെണ്ണ പോയ ഭാഗം തെനുകയും ഇല്ല. അതുപോലെതന്നെ പാലൊക്കെ നമ്മൾ അടുത്തത്തോളം ശ്രദ്ധിച്ചു നിന്നാലും പാല് തിളച്ച് പോകുന്ന ആ നേരത്ത് നമ്മുടെ ശ്രദ്ധ മാറിപ്പോകും.

 

തിളച്ച പൊന്തി പാൽ ഗ്യാസിലൊക്കെ വീഴാറുണ്ട്. പാല് തിളച്ച് പുറത്തേക്ക് വരുന്നതുകൊണ്ട് തന്നെ ഗ്യാസ് മുഴുവൻ പാല് ആവുകയും ചെയ്യും. എന്നാൽ ഈ ഒരു പ്രശ്നത്തെ നമുക്ക് തടയാവുന്നതാണ്. അതിനായി പാൽ പത്രത്തിന്റെ മുകൾ വശത്ത് മരത്തിന്റെ തവി വെച്ചു കൊടുക്കുക. നിങ്ങൾക്ക് അറിയാത്ത അടുക്കളയിൽ ഒളിഞ്ഞിരിക്കുന്ന സൂത്രങ്ങളെ കുറിച്ച് അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *