വളരെ സർവ്വസാധാരണയായി ആളുകളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് വട്ടച്ചൊറി എന്ന് പറയുന്നത്. വേനൽക്കാലത്ത് ചൂടു മൂലം വിട്ടുമാറാത്ത ചൊറി അനുഭവപ്പെടുകയും പിന്നീട് ഇവ ഭട്ട ചൊറിയായി മാറുകയും ചെയ്യുന്നു. കശത്തും ഇടുക്കു ഭാഗങ്ങളിലും അമിതമായ രീതിയിൽ ചൊറിച്ചിലോട് കൂടിയാണ് വട്ടച്ചൊറി ആളുകളിൽ കണ്ടുവരുന്നത്. ചർമ്മത്തിൽ ചുവന്ന തടിച്ച് വട്ടത്തിൽ രൂപപ്പെട്ടു കൊണ്ടാണ് സാധാരണ ഈ അസുഖം കൊണ്ടുവരാറ്.
അമിതവണ്ണം ഉള്ളവർ അധികമായി വിയർക്കുന്നവർ തുടങ്ങിയവയിൽ ആണ് ഇത് വരുവാനുള്ള സാധ്യത ഏറെ കൂടുതൽ. ഒത്തിരി പായസം ഏരിയ ജോലി ചെയ്തുകൊണ്ട് ഏതുനേരവും ശരീരം വിയർത്ത് ചൂട് തട്ടുകയാണ് എങ്കിലും വളരെ പെട്ടെന്ന് തന്നെ പിടിപ്പെടും. ഇത്തരത്തിൽ ചർമ്മത്തിൽ രൂപപ്പെടുന്ന ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് എളുപ്പത്തിൽ മറിക്കടക്കാനായി സാധ്യമാകും എന്ന് നോക്കാം. നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ.
അതിനായി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ എന്ന അളവിൽ ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കുന്നത് ഒരു അര ടേബിൾ സ്പൂൺ എന്ന അളവിൽ ഉപ്പുപൊടിയാണ്. ഇവ രണ്ടും നല്ലതുപോലെ ഒന്ന് ഇളക്കിയെടുത്തതിനുശേഷം വട്ടച്ചൊരിയുള്ള ഭാഗത്ത് ഈ ഒരു പാക്ക് അപ്ലൈ ചെയ്ത് ഇട്ടു കൊടുക്കാവുന്നതാണ്. നല്ലതുപോലെ കൈകൊണ്ട് ചുരുങ്ങിയത് 5 മിനിറ്റ് നേരമെങ്കിലും മസാജ് ചെയ്തു കൊടുക്കാം. ഈ ഒരു രീതിയിൽ ഏത് തരത്തിലുള്ള ചർമ്മക്കാർക്കും ഉപയോഗിക്കാവുന്നതാണ്. യാതൊരുവിധത്തിലുള്ള സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല.
5 മിനിറ്റിനുശേഷം നോർമൽ വെള്ളത്തിൽ തന്നെ വട്ടച്ചൊറിയുള്ള ഭാഗങ്ങൾ കഴുകി എടുക്കാം. ശേഷം ടേബിൾസ്പൂൺ തേനിലെ അല്പം നാരങ്ങാനീരും ഭാഗങ്ങളിൽ പുരട്ടാം. രീതിയിൽ നിങ്ങൾ ഒരാഴ്ച തുടർച്ചയായി ചെയ്തു നോക്കൂ. ചുവന്ന തടിച്ച് അതികഠിനമായ ഇതിൽ ചൊറിച്ചിൽ അനുഭവപ്പെടുന്ന ഈ ഒരു വളരെ പെട്ടെന്ന് തന്നെ പരിഹരിക്കുവാനായി സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner