നാളെ മേട ഷഷ്ഠി ഷഷ്ഠി ദിവസം സന്ധ്യക്ക് ഈ വാക്ക് പറയു… മഹാഭാഗ്യം നിങ്ങളെ തേടി എത്തും.

താരഹാസുരനെ വധിച്ച സുബ്രഹ്മണ്യനെ ബ്രഹ്മാവ് സ്തുതിച്ച ദിവസമാണ് മേട മാസത്തിലെ ശഷ്ട്ടി ദിവസം എന്ന് പറയുന്നത്. ഈ വർഷത്തെ മേട മാസത്തിലെ ശഷ്ട്ടി വരുന്നത് 26 ആം തീയതി ആണ്. അതായത് ബുധനാഴ്ചയാണ് മേടമാസത്തിലെ അതിവിശേഷമായുള്ള ഷഷ്ടി എന്ന് പറയുന്നത്. ബ്രാമണ്യ പ്രീതിക്ക് നമ്മുടെ ജീവിതത്തിലെ ഉയർച്ചയ്ക്കും ഐശ്വര്യത്തിനും പ്രത്യേകിച്ച് നമ്മുടെ മക്കളുടെ ഉയർച്ചയ്ക്ക് മനുഷ്യനും ഏറ്റവും ഉത്തമം ആയിട്ടുള്ള ദിവസമാണ് ശഷ്ട്ടി ദിവസം എന്ന് പറയുന്നത്.

   

മേട മാസത്തിലെ ഈ ശുക്ല പഷശഷ്ട്ടി ദിവസം എല്ലാവരും കുടുംബം ആയിട്ട് ഇരുന്ന് 108 പ്രാവശ്യം ഈ ഒരു മന്ത്രം ജപിച്ച് പ്രാർത്ഥിക്കുന്നത് ഏറെ ഉത്തമമാണ്. സുബ്രഹ്മണ്യസ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും തേടി നിങ്ങളുടെ കുടുംബത്തിൽ വന്നതും നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ വലിയ ഉയർച്ച തന്നെ ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ കടനെത്തുക. സുബ്രമണ്യ പ്രീതിക്ക് ഏറ്റവും ഉത്തമമുള്ള ഒരു കാര്യമാണ് ഈ ഒരു ജപം.

അതുപോലെതന്നെയാണ് ശഷ്ട്ടിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനം അർഹിക്കുന്നതാണ് ശഷ്ട്ടി വൃതം എന്ന് പറയുന്നത്. ആനി ദിവസം അരിയാഹാരം മാംസാഹാരങ്ങൾ ഒക്കെ പൂർണമായി ഒഴിവാക്കി സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ആ ഒരു സങ്കൽപം നടത്തത്തി വൃതത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. രാത്രി എന്തെങ്കിലും ചെലവഴിക്കാം രാവിലെ എഴുന്നേറ്റ് കുളിച് ശുദ്ധിയായി എല്ലാ ഐശ്വര്യത്തോടുകൂടി സുബ്രമണ്യസ്വാമി ക്ഷേത്രം ദർശനം നടത്തി ഭഗവാനെ കണ്ട് പ്രാർത്ഥിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ പുണ്യം.

 

അന്നത്തെ ദിവസം കഴിയുന്നത് ക്ഷേത്രത്തിൽ സമയം ചെലവഴിച് സുബ്രഹ്മണ്യ ഭചനത്തിൽ ഏർപ്പെടുന്നതൊക്കെ വൃദം എടുക്കുന്നവർക്ക് ഏറ്റവും നല്ലതാണ്. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന നിവേദ്യം കഴിച്ച് അനെദിവസം ക്ഷേത്രത്തിൽ കഴിയുന്നത്ര സമയം ചെലവഴിച്ചാൽ അതിൽപരം പുണ്യം വേറെ ഇല്ല എന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *