ആഗ്രഹങ്ങൾ നേടിയെടുക്കാൻ സഫല ഏകാദശി ദിവസം ഇങ്ങനെ ചെയ്യൂ. ഇതാരും കാണാതെ പോകരുതേ.

ഓരോ മാസത്തിലും രണ്ട് ഏകദശികളാണ് ഉണ്ടാകാറുള്ളത്. ശുക്ല പക്ഷത്തിലും കൃഷ്ണപക്ഷത്തിലും ആണ് ഇവ വരുന്നത്. ധനുമാസത്തിലെ കൃഷ്ണപക്ഷത്തിൽ വരുന്ന ഏകാദശിയാണ് സഫല ഏകാദശി. മറ്റുള്ള എല്ലാ ഏകാദശികളിൽ നിന്നും വളരെയധികം വ്യത്യസ്തമായുള്ള ഒരു ഏകാദശിയാണ് ഇത്. നമ്മുടെ ജീവിതത്തിലെ ഏതൊരു ആഗ്രഹവും ഈ ലോകം തന്നെ നടക്കില്ല എന്ന് പറഞ്ഞ ആഗ്രഹം ആയാൽ പോലും അവയെല്ലാം.

   

നടന്നു കിട്ടുന്നതിന് വേണ്ടി നാം ഓരോരുത്തരും എടുക്കുന്ന ഒരു ഏകാദശി വൃതമാണ് സഫല ഏകദശി. ഈയൊരു ഏകാദശി യഥാവിധികളോട് കൂടി നാം ഓരോരുത്തരും എടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നല്ലൊരു ഫലം ഇതിൽ നിന്ന് നമുക്ക് നേടാവുന്നതാണ്. അത്തരത്തിൽ ഏകാദശി ദിവസം നാം ചില കാര്യങ്ങൾ ചെയ്യാൻ ഒരു കാരണവശാലും തടസ്സം നിൽക്കരുത്. അത്തരത്തിൽ വ്രതം എടുത്ത് പ്രാർത്ഥിക്കുന്നവർ ആയാലും വ്രതം.

എടുക്കാതെ പ്രാർത്ഥിക്കുന്നവർ ആയാലും തീർച്ചയായും ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ മാത്രമാണ് ഈ ഒരു കാര്യം ചെയ്യാതിരിക്കേണ്ടതുള്ളൂ. ഓരോ ഏകാദശി ദിവസവും മഹാവിഷ്ണു ഭഗവാനെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹങ്ങൾ നമ്മുടെ ഭൂമിയിൽ ഇരട്ടിയായി വർദ്ധിക്കുന്നതാണ്.

അത്തരത്തിൽ വിഷ്ണു ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ഏറ്റവും അധികം ഏകാദശി ദിവസം ഭൂമിയിൽ തങ്ങിനിൽക്കുന്ന സമയമാണ് ഹരിവരാസന സമയം. ഏതൊരു ഏകദശിയിലും ഈ ഒരു സമയമുണ്ട്. വ്രതംഎടുക്കുന്നവർ ആയാലും വ്രതം എടുക്കാത്തവരായാലും ഏറ്റവും ഭക്തിയിൽ നിൽക്കേണ്ട ഒരു സമയം കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.