അരിമ്പാറ അല്ലെങ്കിൽ പാലുണ്ണിയെ എങ്ങനെയാണ് നാച്ചുറലായി റിമൂവ് ചെയ്ത് എടുക്കുവാൻ സാധിക്കുക…?. അരിമ്പാറ എന്ന് പറയുന്നത് നമ്മുടെ ചർമ്മത്തിൽ ചെറിയ കുരുക്കൾ പോലെ ഒരുതരം കൊഴുപ്പുകൾ അടിഞ്ഞുകൂടിയ പോലെയുള്ള തടിപുകളെയാണ് അരിമ്പാറ അല്ലെങ്കിൽ പാലുണ്ണി എന്ന് പറയുന്നത്. അരിമ്പാറ പുരുഷന്മാരെക്കാൾ കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളുടെ ചർമ്മങ്ങളിലാണ്. കഴുത്തിൽ, മുഖത്ത്, കൈ എന്നീ ഭാഗങ്ങളിലാണ് പാലുണ്ണി പ്രധാനമായും രൂപപ്പെടുന്നത്.
പാലുണ്ണി പാരമ്പര്യമായിട്ട് ചർമത്തിൽ ബാധിക്കാം. അതുപോലെ തന്നെ പകരുവാനുള്ള സാധ്യത ഏറെയാണ്. നാമെല്ലാവരും സൗന്ദര്യം ഏറെ സൂക്ഷിക്കുന്നവരാണ്. ഇത്തരത്തിൽ സൗന്ദര്യം കാത്തു സൂക്ഷിക്കുമ്പോൾ മുഖത്തും മറ്റും അരിമ്പാറ പോലുള്ള സ്കിൻ ടാനുകൾ വരുമ്പോൾ സാധാരണ രീതിയിൽ ലൈസർ പോലുള്ള ട്രീറ്റ്മെന്റുകൾക്ക് വിധേയമാവുക തന്നെയാണ് നാം ഓരോരുത്തരും ചെയ്യാറുള്ളത്.
എന്നാൽ നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പാലുണ്ണി അല്ലെങ്കിൽ അരിമ്പാറയെ വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുവാനായി സാധിക്കും എന്നതാണ്. അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഇഞ്ചി, സവാള, വെളുത്തുള്ളി തുടങ്ങിയ മൂന്നു ഇൻഗ്രീഡിയൻസ് ആണ്. സവാള ചെറുതായിട്ട് ചതച്ചെടുത്തതിനുശേഷം അരിമ്പാറയുള്ള ഭാഗത്ത് വെച്ചുകൊടുത്തത് ബാൻഡേജ് ഒട്ടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത്തിലൂടെ സ്കിൻ ടാനുകൾ നീക്കം ചെയ്യുവാനായി സാധിക്കും എന്നതാണ്.
ഈ ഒരു രീതിയിൽ നിങ്ങൾ ഒരു രണ്ട് ദിവസം അടുപ്പിച്ച് ചെയ്തു നോക്കൂ. എളുപ്പത്തിൽ തന്നെ ചർമ്മത്തിലെ അരിമ്പാറ, പാലുണ്ണി എന്നിവയെ നീക്കം ചെയ്യാം. ഹ്യൂമൻ പാപ്പിലോ വൈറസ് അഥവാ HPV യുടെ ഗണത്തിൽപെട്ട ഒരുതരം വൈറസുകളാണ് ചർമ്മത്തിൽ പരുപരുത്ത രൂപത്തിൽ കാണപ്പെടുന്ന അരിമ്പാറ, പാലുണ്ണി ഉണ്ടാകുന്നതിൻ്റെ കാരണക്കാരൻ. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health