കൊല്ലവർഷത്തിലെ പത്താമത്തെ മാസമാണ് ഇടവം മെയ് മാസം പതിനഞ്ചാം തീയതി മുതൽ ഇടവമാസം ആരംഭിക്കാൻ പോവുകയാണ്. എന്നാൽ ഈ മാസവുമായി ബന്ധപ്പെട്ട് ആദ്യമേ ചില കാര്യങ്ങൾ പറയാം. ഈ ഇടവമാസത്തിൽ ഒരുപാട് ഐശ്വര്യങ്ങൾ വന്നുചേരാൻ പോകുന്ന നക്ഷത്രക്കാരുണ്ട് അവരെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ആദ്യത്തെ നക്ഷത്രം ഭരണി നക്ഷത്രമാണ്. ഇവർക്ക് വളരെയധികം അനുകൂലമാണ് ഈ സമയം എന്ന് പറയുന്നത്. കുടുംബ സൗഖ്യം നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്.
കൂടാതെ ഈ സമയം പിണങ്ങി നടക്കുന്ന വ്യക്തികൾക്ക് അടുക്കുവാനുള്ള ഒരു സന്ദർഭങ്ങൾ വരുന്നതായിരിക്കും. ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള തർക്കങ്ങൾ എല്ലാം തന്നെ അവസാനിക്കാൻ പോകുന്നു. നിങ്ങൾ പറയുന്നതായ വാക്കുകൾ പ്രവർത്തി എന്നിവയുമായി ബന്ധപ്പെട്ട കയ്യടി നേടുന്നതായിരിക്കും അല്ലെങ്കിൽ അനുകൂലമായ ഫലങ്ങൾ വരുന്നതായിരിക്കും. നിങ്ങളുടെ ബഹുമാന്യത വർദ്ധിക്കുന്നതായിരിക്കും.
കലാകാരന്മാരായിട്ടുള്ള വ്യക്തികൾക്ക് ഒരുപാട് ഉയർച്ചകൾ ഉണ്ടാകുന്ന സമയം കൂടിയാണ്. അടുത്ത നക്ഷത്രമാണ് അശ്വതി അശ്വതി നക്ഷത്രക്കാർക്ക് കൃഷിയുമായി ബന്ധപ്പെട്ട നേട്ടം ഉണ്ടാകാനുള്ള സാധ്യതകളുണ്ട് ഭൂമിയുമായി ബന്ധപ്പെട്ട ലാഭം ഉണ്ടാകുന്നു സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നു വായ്പയുമായി ബന്ധപ്പെട്ട അല്ലെങ്കിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒരുപാട് അനുകൂല സാഹചര്യങ്ങൾ വന്നുചേരുന്നു. ബിസിനസുമായി.
ബന്ധപ്പെട്ട് ലാഭം ഉണ്ടാകുന്ന സമയമാണ് എന്ന് ഓർക്കുക അടുത്ത നക്ഷത്രമാണ് മകം നക്ഷത്രം ഇവരെ സംബന്ധിച്ച് വളരെ അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ വരുന്നതായിരിക്കും കാരണം വളരെ അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ ആയിരിക്കും ഉണ്ടാകുന്നത് വലിയ സമ്മർദ്ദങ്ങൾ ഒന്നും തന്നെ ഉണ്ടാകണമെന്നില്ല പല കാര്യങ്ങളും ഇവർക്ക് അനുകൂലമായി വരുന്നതാണ് അന്യരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കാണെങ്കിൽ അവർക്ക് നാട്ടിലേക്ക് വരുന്നതിനോ ഉള്ള അവസരങ്ങൾ വരുന്നതാണ്.