Prostate Diseases : ഓരോ അവയവത്തിനും ഇന്ന് ഓരോ ഹോസ്പിറ്റലുകൾ ആയി വന്നുകൊണ്ടിരിക്കുകയാണ്. പുരുഷന്മാരുടെ പ്രത്യുൽപാദനത്തിന് സഹായിക്കുന്ന ഒരു ഗ്രന്ഥിയാണ് പ്രൊസ്റ്റേറ്റ്. പ്രൊസ്റ്റേറ്റ്ന്റെ പ്രവർത്തനം ആവശ്യമില്ലാതെ വരുന്ന ഘട്ടത്തിൽ പ്രൊസ്റ്റേറ്റ് ഗ്രന്ഥി വലുതാവുകയും പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുകായും ചെയുന്നു. പ്രൊസ്റ്റേറ്റ് ഗ്രന്ഥി വലുതാവുന്നതിന്റെ പ്രധാന ലക്ഷണം മൂത്രം പതുക്കെ പോവുക, മൂത്രത്തിലൂടെ രക്തം വരുക, ഇടയ്ക്കിടയ്ക്ക് ഇൻഫെക്ഷൻ ഉണ്ടാവുക, കിഡ്നി ഫെയിലിയർ ഉണ്ടാവുക എന്നിവയാണ്.
ഇങ്ങനെയുള്ള രോഗികൾക്കാണ് ഈ പ്രൊസ്റ്റേറ്റ് ഹോസ്പിറ്റല്‍ കൊണ്ട് പ്രധാനമായിട്ടും ഉപകാരമുണ്ടാകുന്നത് തന്നെ. ഒരു പ്രൊസ്റ്റേറ്റ് ഹോസ്പിറ്റലിൽ എത്തിക്കഴിഞ്ഞാൽ ഈ രോഗിയുടെ ലക്ഷണങ്ങൾ എല്ലാം തന്നെ പരിശോധിച്ചുകൊണ്ട് അദ്ദേഹത്തിന് സാധാരണ പ്രൊസ്റ്റേറ്റിന്റെ വളർച്ചയാണോ ക്യാൻസർ മൂലമുണ്ടാകുന്ന മലര്‍ച്ച ആണോ എന്ന് പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
സാധാരണഗതിയിൽ പ്രൊസ്റ്റേറ്റ് അസുഖമുള്ള രോഗികൾക്ക് രക്തം, മൂത്രം പരിശോധിച് കാരണം കണ്ടെത്താവുന്നതാണ്. പ്രൊസ്റ്റേറ്റ് ക്യാൻസർ നിസ്സാരക്കാരനല്ല. ശ്രദ്ധിച്ചാൽ ആരംഭഘട്ടത്തിൽ തന്നെ കൃത്രിമ ചികിത്സയിലൂടെ രോഗം മുക്തി നേടുവാൻ സാധിക്കും. രക്തം നഷ്ടപ്പെടാതെ പൂർണമായും പ്രൊസ്റ്റേറ്റ് ക്യാൻസറിനെ നീക്കം ചെയ്യുവാനായി സാധിക്കും പിന്നീട് ജീവിതത്തിലൊരിക്കലും ഈ ഒരു അസുഖം ഉണ്ടാവുകയില്ല.
പ്രായമായി വരുന്ന പുരുഷന്മാരിലാണ് പ്രൊസ്റ്റേറ്റ് സംബന്ധമായ അസുഖങ്ങൾ കണ്ടുവരുന്നത്. അമിതമായ ചൊറിച്ചിൽ അനുഭവപ്പെടുകയും, തടിപ്പുകൾ ഉണ്ടാവുകയും ചെയ്യുന്നു. മൂത്രമൊഴിക്കുമ്പോൾ ആദ്യഘട്ടങ്ങളിൽ ഒഴിച്ചിരുന്ന പോലെ അത്രയേറെ ഫോഴ്സ് ഇല്ലാതെ മൂത്രം പോവുകയും, തുടർന്ന് രക്തം മൂത്രത്തിലൂടെ ഉണ്ടാവുകയും ചെയ്യുന്നു. ഈ ഒരു അസുഖം നിസ്സാരക്കാരനല്ല ആയതിനാൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam