പ്രാർത്ഥന എന്നത് നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതം ആയിട്ടുള്ള ഒരു കാര്യമാണ്. നാം ഓരോരുത്തരെയും പിടിച്ചുനിർത്തുന്നത് ഇത്തരത്തിലുള്ള പ്രാർത്ഥനകളാണ്. പ്രധാനമായും നാം നമ്മുടെ വീടുകളിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുകയും അതുപോലെതന്നെ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുകയും ചെയ്യാറാണ് പതിവ്. അത്തരത്തിൽ ക്ഷേത്രദർശനം നടത്തിയ പ്രാർത്ഥിക്കുന്നത് വഴി നമുക്ക് പ്രസാദമായി പൂവും പ്രസാദവും ലഭിക്കുന്നു.
ഇത് പ്രധാനമായും വഴിപാടുകൾ കഴിക്കുമ്പോഴാണ് ലഭിക്കാറുള്ളത്. ഇത്തരത്തിൽ ലഭിക്കുന്ന പൂവും മറ്റും നാം നമ്മുടെ വീടുകളിൽ സൂക്ഷിക്കാറാണ് പതിവ്. എന്നാൽ ഇത് ഒരു തരത്തിൽ നമ്മിലേക്ക് ദോഷം കൊണ്ടുവരുന്നതിന് കാരണമാകുന്നു. പലതരത്തിലുള്ള പ്രസാദങ്ങളാണ് നാം നമുക്ക് ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. അത് മഞ്ഞൾ കുങ്കുമം പൂവ് എന്നിങ്ങനെ.
ഒട്ടനവധിയാണ്. ഒട്ടുമിക്ക ആളുകളും ഇത്തരത്തിൽ അമ്പലങ്ങളിൽ നിന്ന് പ്രസാദം വേടിച്ചുകൊണ്ട് നമ്മുടെ വീടുകളിലെ മേശപ്പുറത്തോ മറ്റും എവിടെയെങ്കിലും അലക്ഷ്യമായി ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇത് വളരെ തെറ്റായതും ദോഷകരമായ കാര്യങ്ങളാണ്. ഇത്തരത്തിൽ അലക്ഷ്യമായി അവ വെക്കുന്നത് വഴി നമ്മൾ ചെയ്യുന്ന വഴിപാടിനെ ഫലമില്ലാതെ ആക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ നമുക്ക് ക്ഷേത്രങ്ങളിൽ.
നിന്ന് ലഭിക്കുന്ന ഏതൊരു പ്രസാദവും നാം കൃത്യമായി തന്നെ സൂക്ഷിക്കേണ്ടതാണ്. ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ നാം ഒരിക്കലും ആദ്യം പ്രസാദം വാങ്ങിക്കരുത്. നാം ക്ഷേത്രദർശനം നടത്തി ക്ഷേത്രത്തിന് വലം വച്ചതിനുശേഷം മാത്രമേ പ്രസാദം വാങ്ങിക്കാൻ പാടുകയുള്ളൂ. അത്തരത്തിൽ ദർശനം കഴിഞ്ഞ് പ്രസാദം വാങ്ങിച്ച് ക്ഷേത്രത്തിന് പുറത്ത് കടന്ന് ഭഗവാനെ മനസ്സിൽ ആരാധിച്ചിട്ട് വേണം കുറി തൊടാൻ. തുടർന്ന് വീഡിയോ കാണുക.