വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ഈ രീതിയിൽ നിങ്ങൾ ഒന്ന് ഉപയോഗിച്ച് നോക്കൂ… ഒരാഴ്ചയ്ക്കുള്ളിൽ റിസൾട്ട് ലഭിക്കും.

വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഓയിൽ വെച്ചുള്ള ഒരു സ്കിൻ ട്രീറ്റ്മെന്റ് കുറിച്ചുള്ള വിവരങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ സ്കിന്നിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്കും വളരെയേറെ പരിഹാരം തന്നെയാണ് ഈ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഓയിൽ. അപ്പോൾ നമ്മുടെ ട്രീറ്റ്മെന്റിന് ഇവിടെ ആവശ്യമായുള്ളത് വൈറ്റമിൻ ഇ ക്യാപ്സിൽ ഓയിൽ മാത്രമാണ്. അതുപോലെതന്നെ ഫെയ്സിന് ആവശ്യമായുള്ള ഒരു ടോണറും . ടോണർ ഏതുമായിക്കൊള്ളട്ടെ ഏതും ഉപയോഗിക്കാവുന്നതാണ്.

   

അപ്പോൾ ഇനി എങ്ങനെയാണ് ഈ വൈറ്റമിൻ ഈ ക്യാപ്സ്യൂൾ നമ്മുടെ മുഖത്തിന് ഇത്രയേറെ ഉപയോഗപ്രദമാകുന്നത് എന്ന് നോക്കാം. അധികം വില ഒന്നുമില്ലാത്ത ഒരു ഗുളിക തന്നെയാണ് ഈ വൈറ്റമിൻ ഇ. ഒരു രണ്ടു ഗുളിക എടുത്ത് അതിന്റെ ഉള്ളിലുള്ള ഓയിലാണ് നമുക്ക് ആവശ്യം. അപ്പോ ഇതിനുള്ള ഓയിൽ നമുക്ക് എടുക്കാം. ഒരു കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടത് എന്ന് വെച്ചാൽ ഈ വൈറ്റമിൻ നമ്മുടെ മുഖത്തിലേക്ക് അപ്ലൈ ചെയ്യാൻ പോകുന്നതിനേക്കാൾ മുൻപ് ഫേസ് നല്ല മാതിരി വൃത്തിയാക്കി കഴിക്കേണ്ടതാണ്.

മുഖൊക്കെ നന്നായി കഴുകി കളഞ്ഞതിനുശേഷം ഈ വൈറ്റമിൻ ഇവിടെ ഓയിൽ നമുക്ക് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. തേച്ചുപിടിപ്പിച്ചതിനു ശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞാൽ നമുക്ക് നന്നായിട്ട് എല്ലായിടത്തും ഒന്ന് റൗണ്ടിൽ മസാജ് ചെയ്തു കൊടുക്കുക. ശേഷം പ്ലെയിൻ വാട്ടറിൽ കഴുകി കളയാവുന്നതാണ്. ശേഷം ടോണർ മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.

 

ശരീരത്തിന് ആവശ്യമായ കോശങ്ങൾ വന്നുചേരാൻ വളരെയേറെ സഹായിക പ്രഥമാകുന്ന ഒരു ഗുളിക തന്നെയാണ് വൈറ്റമിൻ ഇ. വൈറ്റമിൻ ഗുണനിലവാരത്തെക്കുറിച്ച് നിങ്ങൾ ആരും തന്നെ അറിയാതെ പോകരുത് ചർമ്മത്തെയും സൗന്ദര്യത്തിനെയും മറ്റെല്ലാ കാര്യങ്ങൾക്കും വളരെ ഏറെ സഹായിക്കുന്ന ഈ ഗുളികയെ കുറിച്ചുള്ള കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *