വീടിന്റെ ഈ ഭാഗത്ത് മണി പ്ലാന്റ് നട്ടാൽ സാമ്പത്തിക ഉയർച്ച ഉണ്ടാകും. ഇനി ഇവിടെ വെക്കൂ.

വീടിന്റെ അകത്തും പുറത്തുമായിട്ട് നിരവധി ചെടികൾ നമ്മൾ വളർത്താറുണ്ടല്ലോ അതിൽ വാസ്തുശാസ്ത്രപ്രകാരം വീടിന് വളരെയധികം ഉപകാരപ്രദമാകുന്ന ചില ചെടികൾ ഉണ്ട് അതെല്ലാം തന്നെ വീട്ടിൽ വളർത്തുന്നത് വളരെയധികം ഐശ്വര്യപ്രദമായിട്ടുള്ള കാര്യമാണ് അതിൽ തന്നെ വളരെ പ്രധാനപ്പെട്ട ഒരു ചെടിയാണ് മണി പ്ലാന്റ് എന്ന് പറയുന്നത് പേര് പോലെ തന്നെ പണത്തിന്റെ.

   

സംബന്ധിച്ചിട്ടുള്ള തടസ്സങ്ങൾ ബുദ്ധിമുട്ടുകൾ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഈ ചെടി വളർത്താറുള്ളത് എന്നാൽ അതിനുപുറമേ വീടിനകത്ത് മനസ്സമാധാനം പിന്തുണ ഈശ്വര സാന്നിധ്യം കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം എന്നിവയ്ക്കും ഈ ചെടി നമ്മൾ വളർത്താറുണ്ട് അതുപോലെ ഈശ്വര സാന്നിധ്യം ഉണ്ടാകുന്നതിനും ഈ ചെടി വളർത്തുന്നത്.

വളരെ നല്ലതാണ് എന്നാൽ ഈ ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അതിനെപ്പറ്റിയാണ് പറയുന്നത് വെറും തറയിൽ ഒരിക്കലും ഈ ചെടി വളർത്താൻ പാടുള്ളതല്ല മുകളിൽ വളർത്തുന്നതാണ് വളരെ ഉചിതമായിട്ടുള്ളത് അതുപോലെതന്നെ ഈ ചെടി വളർത്തേണ്ട ചില ദിശകളും ഉണ്ട്. അതിൽ പടിഞ്ഞാറ് അതുപോലെ വടക്ക് വടക്ക് കിഴക്ക് എന്നീ.

മൂന്ന് ദിശകളിൽ വളർത്തുന്നതാണ് ഏറ്റവും ഉചിതമായിട്ടുള്ളത് ഈ ഭാഗങ്ങളിലാണ് നിങ്ങൾ വളർത്തുന്നത് എങ്കിൽ ഉയർച്ചയും സൗഭാഗ്യവും വരുന്നതായിരിക്കും. ഇതിൽ തന്നെ നമുക്ക് എല്ലാവർക്കും അറിയാം ഒരു വീട്ടിലേക്കുള്ള ഊർജ്ജം കടന്നുവരുന്ന വടക്ക് കിഴക്കേ ഭാഗത്ത് വീടിന്റെ പുറത്തോ അല്ലെങ്കിൽ അകത്തോ ആയിട്ട് വളർത്തുന്നത് വളരെ ഉചിതമായിരിക്കും.