നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് നെഗറ്റീവ് എനർജിയുടെ സാന്നിധ്യം എന്ന് പറയുന്നത്. വീട്ടിലൊക്കെ പലപ്പോഴും ആ ഒരു നെഗറ്റീവ് എനർജി ഫീൽ ചെയ്യുന്നതാണ്. എന്നാൽ ഉറക്കം വരാതിരിക്കുക അതുപോലെ അനാവശ്യമായിട്ടുള്ള കലഹങ്ങൾ ചെറിയ ചെറിയ വാക്കുകളിൽ പോലും ഉണ്ടാകുന്ന തർക്കങ്ങൾ. അതിൽ ഉള്ള നെഗറ്റീവ് എനർജി നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന നാശം അല്ലെങ്കിൽ ആ ഒരു ദുരിതം എന്ന് പറയുന്നത് വളരെയേറെ വലുതാണ്.
സാധാരണ കാര്യം എന്ന് പറയുന്നത് നമ്മൾ ഏതെങ്കിലും ഒക്കെ വഴിക്ക് പോകുമ്പോൾ മറ്റൊരു വ്യക്തിക്ക് നമ്മുടെ മേൽ ഉണ്ടാകുന്ന ചിന്ത, മനസ്സിൽ ഉണ്ടാകുന്ന പിറുപിറുക്ക് അല്ലെങ്കിൽ പ്രാക്ക് അല്ലെങ്കിൽ അവിടെ മനസ്സിൽ നമ്മളെ പറ്റി പറയുന്ന ആ ഒരു വാക്കുകൾ ഒക്കെയാണ് നമ്മുടെ ജീവിതത്തിൽ വളരെയധികം നെഗറ്റീവ് ആയിട്ട് വന്ന് ഭവിക്കുന്നത്. ഇത്തരത്തിലുള്ള നെഗറ്റീവ് ഊർജത്തെ ജീവിതത്തിൽ നിന്ന് ഇല്ലാതാക്കുവാൻ സാധിക്കുന്ന ഒരു ഒറ്റമൂലി ആയിട്ടാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇത്. നമ്മുടെ വീട്ടിലുള്ള ഒരു നിത്യ ഉപയോഗ വസ്തുക്കളിൽ ഒന്നാണ് ഉപ്പ് എന്ന് പറയുന്നത്. ഉപ്പ് ഉപയോഗിച്ച് വളരെ നിസ്സാരമായി നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. ഉപ്പ് എന്ന് പറയുന്നത് സാധാരണ ഒരു വസ്തു അല്ല. ലക്ഷ്മി സാന്നിധ്യമുള്ള എട്ടു വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിൽ ഒന്നാണ് ഉപ്പ് എന്ന് പറയുന്നത്. മാത്രമല്ല കടലിൽ നിന്ന് ലഭിക്കുന്ന എല്ലാ വസ്തുക്കളിലും ലക്ഷ്മി സാന്നിധ്യം ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
ഉപ്പുപാത്രം എപ്പോഴും വീട്ടിൽ നിറഞ്ഞു തന്നെ ഇരിക്കണം എന്നുള്ളതാണ്. കഴിഞ്ഞാൽ വീട്ടിൽ ലക്ഷ്മി ഇല്ലാതെ എന്നതാണ് അതിന്റെ അർത്ഥം. ഉപ്പിന്റെ പുറത്ത് ഒരു 7 ഗ്രാമ്പു വെക്കാവുന്നതാണ്. ഇങ്ങനെ വെച്ചതിനുശേഷം നിലവിളക്കുകൾ സമയത്ത് മുൻപിൽ കൊണ്ടുപോയ ലക്ഷ്മിദേവിയോട് പ്രാർത്ഥിക്കാം. കൂടുതൽ വിഷ്ണുമായ താഴ്ന്ന അനുഗ്രഹിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories