ദേവീക്ഷേത്രങ്ങളിൽ ഈ വഴിപാട് മുടങ്ങാതെ നടത്തൂ. ഇതുവഴി ഉണ്ടാകുന്ന നേട്ടങ്ങൾ ആരും അറിയാതെ പോകരുതേ.

നാം എല്ലാവരും ആഗ്രഹങ്ങളും ആശകളും ഉള്ളവരാണ്. ഒട്ടനവധി ആഗ്രഹമാണ് നമ്മുടെ ജീവിതത്തിൽ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം ആഗ്രഹങ്ങൾ നടത്തി തരുന്നതിന് നാം പ്രാർത്ഥിക്കാറാണ് പതിവ്. എന്നാൽ ചില ആഗ്രഹങ്ങൾ എത്ര പ്രാർത്ഥിച്ചിട്ടും നടക്കാതെ വരുന്നു. ഇതേ തുടർന്ന് നമ്മൾ വഴിപാടുകൾ നടത്തിയും പ്രാർത്ഥിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള പ്രാർത്ഥനകളുംഫലം കാണാതെ വരാറുണ്ട്.

   

അത്തരത്തിൽ ഫലം കാണാതെ വരുന്ന എല്ലാ ആഗ്രഹങ്ങളും അതിന്റെ സാഫലീകരണത്തിന് എത്തുന്നതിനു വേണ്ടിയുള്ള വഴിപാടാണ് ഇതിൽ പറയുന്നത്. ഈയൊരു വഴിപാട് ചെയ്യുക വഴി നമ്മുടെ ജീവിതത്തിലെ ഏതൊരു ആഗ്രഹങ്ങളും നടത്തി കിട്ടുന്നു. അത്രമേൽ ശക്തിയുള്ള ഒരു വഴിപാടാണ് ഇത്. ഇത് ചിലവ് ധാരാളമുള്ള ഒന്ന് അല്ലാത്തതിനാൽ സാധാരണക്കാരനെ പോലും ചെയ്യാൻ കഴിയുന്ന ഒരു വഴിപാടാണ് ഇത്.

ഈയൊരു വഴിപാട് ചെയ്യുന്നത് ഫലം തീർച്ചയാണ്. ഈ വഴിപാട് ദേവീക്ഷേത്രത്തിലാണ് ചെയ്യേണ്ടത്. ഭദ്രകാളി ക്ഷേത്രത്തിലോ രുദ്ര ദേവി ക്ഷേത്രത്തിലോ ഇത് ചെയ്യാവുന്നതാണ്. വെള്ളിയാഴ്ച ദിവസമാണ് ഈ വഴികൾ ചെയ്യുന്നതിന് നാം തിരഞ്ഞെടുക്കേണ്ടത്. ഒരു വഴിപാട് നമുക്കോ നമ്മുടെ കുടുംബത്തിലെ ഏതെങ്കിലും ഒരു വ്യക്തികൾക്കോ ചെയ്യാവുന്നതാണ്. എന്നാൽ ഈയൊരു വഴിപാട് മുടക്കം കൂടാണ്ട് ചെയ്യേണ്ടത് അനിവാര്യം തന്നെയാണ്.

ഒരു വഴിപാട് തുടങ്ങുന്നതിനു തിരഞ്ഞെടുത്ത വെള്ളിയാഴ്ച ദിവസം കുളിച്ച് ശുദ്ധിയായി ദേവി ക്ഷേത്രത്തിൽ പോയി ദേവിയെ കണ്ട് മനസ്സിലുള്ള ആഗ്രഹം ദേവിയോട് പറയേണ്ടതാണ്. ആഗ്രഹം ദേവിയുടെ തിരുനടക്കൽ സമർപ്പിക്കേണ്ടതാണ്. അതോടൊപ്പം തന്നെ നമുക്ക് നമ്മുടെ ജീവിതത്തിൽ ഇന്നേവരെ ലഭിച്ചിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ദേവിയുടെ മുന്നിൽ നിന്നുകൊണ്ട് നന്ദി പറയുകയും വേണം. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *