ജീവിതത്തിലെ ദുഃഖങ്ങളെ മറികടന്ന് സമാധാനം സ്വന്തമാക്കാനായി ഇതാരും അറിയാതെ പോകല്ലേ.

നാമോരോരുത്തരും കാത്തിരുന്ന പുതുവർഷം വന്നിരിക്കുകയാണ്. പുതു വർഷപ്പുലരി ഇന്ന് ആരംഭിച്ചിരിക്കുകയാണ്. നമ്മുടെ ജീവിതത്തിൽ പുതിയ പ്രത്യാശകളും അനുഗ്രഹങ്ങളും വന്ന് നിറയുന്ന സുദിനമാണ് പുതുവർഷ ആരംഭം. നാം ഓരോരുത്തരും പലപ്പോഴായി നേരിട്ടിരുന്ന ഒട്ടനവധി പ്രശ്നങ്ങൾ ഇല്ലാതായിത്തീരാനും അതുപോലെ തന്നെ ജീവിതത്തിൽ ഒട്ടനവധി അനുഗ്രഹങ്ങളും നേട്ടങ്ങളും ഉണ്ടാക്കുവാനും തയ്യാറെടുക്കുന്ന ഒരു ദിവസം കൂടിയാണ് ഇത്. അത്തരത്തിൽ ജനുവരി ഒന്നാം തീയതി ചില കാര്യങ്ങൾ.

   

ജീവിതത്തിൽ ചെയ്യുന്നത് വളരെ ശുഭകരമായിട്ടുള്ള ഫലങ്ങളാണ് കൊണ്ടു വരിക. അത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. വളരെയധികം പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം തങ്ങിനിൽക്കുന്ന ഒരു സമയമാണ് ഈ സമയം. അതിനാൽ തന്നെ ചെയ്യുന്ന പ്രവർത്തികളിൽ നിന്നെല്ലാം പെട്ടെന്ന് തന്നെ പോസിറ്റീവ് ആയിട്ടുള്ള ഫലങ്ങൾ ഉണ്ടാകുന്നു. ഈ ജനുവരി 1 എന്ന് പറയുന്നത് തിങ്കളാഴ്ച കൂടി ആയതിനാൽ വളരെയധികം ശുഭകരമാണ്.

നമ്മുടെ പേരുകൾക്ക് എന്നപോലെ തന്നെ ഓരോ അക്ഷരങ്ങൾക്കും പ്രത്യേക തരത്തിലുള്ള വൈബ്രേഷനുകൾ ഉണ്ട്. ഇത്തരത്തിൽ നമ്പറുമായി ബന്ധപ്പെട്ട ലോകത്തുള്ള എല്ലാ വസ്തുവിലും പ്രത്യേകം ചില കാര്യങ്ങൾ പറയപ്പെടുന്നു. അതിനാൽ തന്നെ ജനുവരി ഒന്നാം തീയതി നാം ചില പ്രത്യേക നമ്പറുകൾ എഴുതുന്നത് വളരെ ശുഭകരമാണ്.

ജനുവരി ഒന്നാം തീയതി പൂർണ്ണ വിശ്വാസത്തോടുകൂടി ഇത് എഴുതിയാൽ മാത്രമേ ശുഭകരമായിട്ടുള്ള ഫലങ്ങൾ നമുക്ക് ഉണ്ടാവുകയുള്ളൂ. അത്തരത്തിൽ ജനുവരി ഒന്നാം തീയതി ശുഭകരമായിട്ടുള്ള കാര്യങ്ങൾ ഉണ്ടാകുന്നതിനുവേണ്ടി നമുക്ക് എഴുതുവാൻ സാധിക്കുന്ന നമ്പർ ആണ് 11 :11 എന്നത്. തുടർന്ന് വീഡിയോ കാണുക.