PCOD In Women : ഗ്ലോവലിൽ തന്നെ വളരെ പൊതുവായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിയോടി. പത്തിൾ ഒരാൾക്ക് ഒരു ലേഡിക്ക് കാണുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. എന്തുകൊണ്ട് ആയിരിക്കാം ഇന്നതേ കാലഘട്ടത്തിൽ പിസിയോടി വളരെ പൊതുവായി കണ്ടുവരുന്നത്. ചിട്ടയില്ലാത്ത ആഹാരരീതി കാരണമാണ് ഇന്ന് മിക്ക സ്ത്രീകളിലും പിസിയോടി എന്ന പ്രശ്നം നേരിട്ടുണ്ടതായി വരുന്നത്. ഡയറ്റ് , ജീവിതരീതി, എക്സസൈസ് എന്നീ
ഈ മൂന്നു കാര്യങ്ങൾ പ്രധാനമായും തന്നെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുകയാണ് എങ്കിൽ വളരെ നിസ്സാരമായി പിസിയോടിയെ ഇല്ലാതാക്കുവാൻ സാധിക്കും.
മുഖത്ത് അമിത രോമ വളർച്ച, ശരീരഭാരം വളരെ കൂടുക, മുടി കൊഴിച്ചിൽ, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ ആണ് പിസിയോടി എന്ന ആരോഗ്യപ്രശ്നം മൂലം സ്ത്രീകളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ നിങ്ങളിൽ തുടർച്ചയായി കാണുകയാണ് എങ്കിൽ ഉടൻതന്നെ വൈദ്യ സഹായം തേടേണ്ടതാണ്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളിൽ ആണ് ഹോർമോണിന്റെ വ്യതിയാനം മൂലം പിസിയോടി കണ്ടുവരുന്നത്.
സ്ത്രീകളുടെ ഓവറിൽ വരുന്ന ആരോഗ്യപ്രശ്നമാണ് പിസിയോടി. എല്ലാ സ്ത്രീകളിലും രണ്ട് ഓവറികളുണ്ട്… ഓരോ മാസങ്ങളിലും ഇവ ഓരോന്നിൽ നിന്നുമാണ് അണ്ഡം ഉദ്പാദിപ്പിക്കപ്പെടുന്നത്. പ്രത്യുദ്പാദനം, ആർത്തവം തുടങ്ങിയ നടക്കുന്നതിനുള്ള ഹോർമോണുകൾ പുറപ്പെടുവിക്കുന്നതും ഓവറികളാണ്. കൂടാതെ പുരുഷ ഹോർമോൺ ആയ ആൻഡ്രജൻ ഉദ്പാദിപ്പിക്കുന്നതും ഇവിടെയാണ്.
പണ്ട് കാലങ്ങളിൽ പിസിയോടി അസുഖം വളരെ വിരളമായി ആയിരുന്നു ആളുകളിൽ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് വളരെ ചെറിയ കുട്ടിക
ളിൽ പോലും പിസിയോടി കണ്ടുവരുന്നു. പിസിയോടി എന്ന വില്ലനെ എങ്ങനെ ശരീരത്തിൽ നിന്ന് ഇല്ലാതാക്കാൻ സാന്നിധ്യം. എന്ന്കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam