നമ്മുടെ നടക്കാത്ത ആഗ്രഹങ്ങൾ ജീവിതത്തിൽ നേടിത്തരുന്ന ഈ മന്ത്രം ആരും അറിയാതെ പോകരുത്.

നാളെ വരും ആഗ്രഹങ്ങൾ നിറഞ്ഞവരാണ്. ആഗ്രഹങ്ങൾ ഇല്ലാത്തതായി ആരും തന്നെ ഉണ്ടായിരിക്കുന്നതല്ല. ജീവിതം ലക്ഷ്യത്തിലേക്ക് എത്താനായി ചെറുതും വലുതുമായ ധാരാളം ആഗ്രഹങ്ങൾ ഉണ്ടാകുന്നു. എന്നാൽ ചിലർ എത്രയും പ്രാർത്ഥിച്ചാലും പ്രയത്നിച്ചാലും അവരുടെ ആഗ്രഹം സാധിക്കണമെന്നില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഈശ്വരാധീനം വർദ്ധിക്കുന്ന മന്ത്രങ്ങൾ ഉണ്ട്. വരാഹിദേവിയുടെ മന്ത്രമാണ് ഇത്. ഈ മന്ത്രം ജപിക്കുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.നമ്മുടെ ശരീരവും മനസ്സും റസ്റ്റ് ചെയ്യുന്ന സമയമാണ് നാം ഉറങ്ങുമ്പോൾ.

   

എന്നാൽ നമ്മുടെ ആത്മാവ് എപ്പോഴും ഉണർന്നിരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ രാത്രി 10 മണിക്ക് മുമ്പായി എല്ലാവരും ഉറങ്ങുകയും ഉദയത്തിനു മുൻപായി എഴുന്നേൽക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ ശാന്തമായ മനസ്സോടെ തന്നെ നാം ഉറങ്ങേണ്ടതാണ്. നനവുള്ള കാലുകൊണ്ട് ഒരു വ്യക്തിയും കിടന്നുറങ്ങാൻ പാടുള്ളതല്ല. രോഗം വന്ന് ചേരുന്ന സാധ്യത കൂട്ടുന്നു. ഒരിക്കലും ഉറങ്ങുമ്പോൾ ചെരുപ്പ് അടുത്ത വയ്ക്കാൻ പാടുള്ളതല്ല.

ഇത് ദോഷകരമാകുന്നു. എന്നാൽ മന്ത്രം ജപിച്ചതിനുശേഷം ഇത്തരത്തിൽ വയ്ക്കുന്നത് ദോഷകരമല്ല. ഇലക്ട്രിക് ഉപകരണങ്ങൾ അടുത്തുവച്ച് ഉറങ്ങുന്നത് വളരെ ദോഷഫലമാകുന്നു മാനസിക സമ്മർദ്ദം കൂട്ടുന്നതിന് കാരണമാകുന്നു. മന്ത്രം ജപിച്ചതിനുശേഷം കിടക്കുന്ന റൂമിൽ കേടായ വസ്തുക്കൾ പാടുള്ളതല്ല. അതിനാൽ ഇത് മനസ്സിൽ ആശാന്തി നിറയ്ക്കുന്നു. ഉറക്കം എണീക്കുവാൻ വേണ്ടി നാം വയ്ക്കാനുണ്ട് എന്നാൽ ഇത് പലരും കേട്ട് ഞെട്ടിയാണ് എണീക്കുന്നത്. ഇത് മനസ്സിന് ആശാന്തി വരുത്തുന്നതിനാൽ ഞെട്ടാത്ത രീതിയിലായിരിക്കണം ഇതു വയ്ക്കേണ്ടത്.

പേടിപ്പിക്കുന്ന ചിത്രങ്ങൾ റൂമുകൾ ഉണ്ടെങ്കിൽ ഇത് ദോഷമായി ഭവിക്കുന്നു. പോസിറ്റീവ് ഊർജ്ജം ലഭിക്കുന്ന ചിത്രങ്ങൾ വയ്ക്കുവാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. മുടി അഴിച്ചിട്ട് ഒരിക്കലും കിടന്നുറങ്ങാൻ പാടില്ല. അതുപോലെതന്നെ ശരീരവും മനശുദ്ധിയോടും കൂടി ആവണം മന്ത്രം ജപിക്കേണ്ടത്. ഈ മന്ത്രം ശുദ്ധിയോടും ഏകാഗ്രതയോടും അമ്മയെ മനസ്സിൽ ധ്യാനിച്ചിട്ട് വേണം ഈ മന്ത്രം ജപിക്കാൻ. ഈ രീതികളെല്ലാം പിന്തുടർന്ന് അമ്മയെ ധ്യാനിച്ച് പ്രാർത്ഥിക്കുകയാണെങ്കിൽ നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *