ഇനി വേറെയൊന്നും വേണ്ട ഈ ചെടികൾ മാത്രം വീട്ടിൽ വക്കൂ. ഐശ്വര്യവും സമ്പത്തും വന്നു നിറയും.

വാസ്തുശാസ്ത്രപ്രകാരം നമ്മുടെ വീട്ടിൽ വയ്ക്കേണ്ട ചില ചെടികൾ ഉണ്ട് അത് വീടിന്റെ ഐശ്വര്യത്തിനും സമൃദ്ധി ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ ജീവിതത്തിന്റെ നല്ലൊരു സമയം നമുക്ക് ലഭിക്കും അതുപോലെ തന്നെ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടായിരിക്കും പലപ്പോഴും നമ്മുടെ കയ്യിൽ തന്നെയാണ് നമ്മുടെ സന്തോഷം എന്ന് പറയുന്നുണ്ട്.

   

എങ്കിലും നമ്മുടെ വീട്ടിൽ പോസിറ്റീവ് എനർജി ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ് അത് നമ്മളെ ഉയരങ്ങളിലേക്ക് എത്തിക്കും. ആദ്യത്തെ ചെടി മാതള ചെടിയാണ് പ്രധാന വാതിൽ തുറന്ന് വലതുവശത്തേക്ക് നോക്കുമ്പോൾ കാണാൻ പറ്റുന്ന രീതിയിൽ വേണം ഈയൊരു ചെടി നട്ടുപിടിപ്പിക്കുവാൻ ഇത് ലക്ഷ്മി സാന്നിധ്യമുള്ള ചെടിയാണ് ഇതിന്റെ ഒരു കമ്പ് നമ്മുടെ.

പൂജാമുറിയിൽ വയ്ക്കുന്നത് വരെ വളരെ ഐശ്വര്യപ്രദമാണ്.എല്ലാവരും തന്നെ വീടിന്റെപ്രധാന വാതിൽ തുറന്നു വരുന്ന വലതുഭാഗത്തോ അല്ലെങ്കിൽ പറമ്പിന്റെ ഏതെങ്കിലും വലതുഭാഗത്ത് നട്ടുപിടിപ്പിക്കുക. അടുത്തതായിട്ട് പറയാൻ പോകുന്നത് ക്രാസ്ടുലാ എന്ന് പറയുന്ന ചെടിയാണ്. ലോകത്തെ മുഴുവൻ വസ്തു പ്രകാരം ഈ ഒരു ചെടി നമ്മൾ വീട്ടിൽ വളർത്തുന്നത്.

വളരെ നല്ലതാണ് ചെറിയ ചട്ടിയിൽ വേണം ഇത് വളർത്തുവാൻ എന്നാൽ ഇത് വളർത്തുന്നുണ്ടെന്ന് ആളുകളോട് പറഞ്ഞു നടക്കാനും പാടില്ല അതിന്റെ ഗുണം പോകുന്നതായിരിക്കും. ആ ഇത് സാമ്പത്തിക ഉയർച്ച ഉണ്ടാകുന്നതിനും സന്തോഷവും സമാധാനവും നടക്കുന്ന പോസിറ്റീവ് എനർജി നമ്മുടെ വീട്ടിൽ നൽകുന്നതായിരിക്കും.