നാം ഏവർക്കും ഏറെ പ്രിയപ്പെട്ട ദേവനാണ് മുരുക ഭഗവാൻ. ഭഗവാൻ ശിവന്റെയും പാർവതിയുടെയും പുത്രനാണ് സുബ്രഹ്മണ്യസ്വാമി. നമ്മുടെ ജീവിതത്തിലെ എത്ര വലിയ കഷ്ടപ്പാടും ഭഗവാനോട് പ്രാർത്ഥിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ നീങ്ങി കിട്ടുന്നു. അത്രമേൽ തന്റെ ഭക്തരിൽ കടാക്ഷിക്കുന്ന ഭഗവാനാണ് മുരുക ഭഗവാൻ. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളെ നീക്കം.
ചെയ്യുന്നതിന് നമുക്ക് പ്രാർത്ഥിക്കാവുന്ന ഏക ഭഗവാനാണ് മുരുക ഭഗവാൻ. കഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയുടെയും മനസ്സ് കണ്ടറിഞ്ഞ് സഹായിക്കുന്ന ദേവതയാണ് മുരുക സ്വാമി. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ എന്നെന്നേക്കുമായി നീങ്ങുന്നതിനെ മുരുക ഭഗവാനെ സ്ഥിരമായി പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. സാമ്പത്തിക നേട്ടത്തെ പോലെ തന്നെ തോൽപരമായിട്ടുള്ള ഏതെങ്കിലും പ്രശ്നമാണെങ്കിലും ഇത്തരത്തിൽ ഭഗവാനോട് പ്രാർത്ഥിക്കുന്നത്.
വഴി അവ അകന്നു പോകുന്നു. അത്തരത്തിൽ തൊഴിൽപരമായിട്ടുള്ള എല്ലാ പ്രശ്നങ്ങളും നീങ്ങുന്നതിനും തൊഴിൽപരമായിട്ടുള്ള അഭിവൃദ്ധിയും ഉയർച്ചയും പ്രാപിക്കുന്നതിനും മുരുക ഭഗവാനോട് പ്രാർത്ഥിക്കുകയാണ് ഉചിതം. അത്തരത്തിൽ ഒട്ടനവധി അനുഭവങ്ങളാണ് ഓരോ വ്യക്തികൾക്കും ഉള്ളത്. അത്തരത്തിൽ സുബ്രഹ്മണ്യസ്വാമിക്ക് ചെയ്യുന്നതിന് വേണ്ടി ഒട്ടനവധി വഴിപാടുകൾ ഉണ്ട്. ഭഗവാനെ വഴിപാടുകൾ കഴിച്ചുള്ള പ്രാർത്ഥന വളരെ ഇഷ്ടമാണ്.
അതിനാൽ തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുന്നതിന് വേണ്ടി സുബ്രഹ്മണ്യസ്വാമിക്ക് കഴിക്കാൻ പറ്റുന്ന വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത് ഏതൊരു സാധാരണക്കാരനും നിറഞ്ഞ മനസ്സോടെ അർപ്പിക്കാൻ കഴിവുള്ള ഒരു വഴിപാട് കൂടിയാണ്. ഈയൊരു വഴിപാട് ഭഗവാനെ അർപ്പിക്കുന്നത് വഴി ഭഗവാന്റെ കടാക്ഷം നമ്മളിലും നമ്മുടെ ജീവിതത്തിലും ഉണ്ടാകുന്നു. ഇത്തരത്തിലുള്ള വഴിപാട് ചെയ്യുന്നതിന് വേണ്ടി മലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയോ ശനിയാഴ്ചയോ ആണ് നാം തിരഞ്ഞെടുക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.