ഒരു വീട്ടിലേക്ക് മഹാലക്ഷ്മി കടന്നുവരണമെങ്കിൽ അക്കാര്യത്തിൽ ആ വീട്ടിലെ സ്ത്രീകളുടെ സാന്നിധ്യം വളരെയധികം അത്യാവശ്യമാണ് ഇന്ന് പറയാൻ പോകുന്നത് വീട്ടിലേക്ക് ലക്ഷ്മി ദേവി കയറുന്നതിന് വേണ്ടിയും ലക്ഷ്മി ദേവിയുടെയും അനുഗ്രഹം ഉണ്ടാവുന്നതിന് വേണ്ടിയും രാത്രി കിടന്നുറങ്ങുന്നതിനുമുമ്പായി വീട്ടമ്മമാർ ചെയ്യേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്.
ഈ കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ ആ വീട്ടിലേക്ക് മഹാലക്ഷ്മി കയറി വരുന്നതായിരിക്കും ആ വീട്ടമ്മ തന്നെ മഹാലക്ഷ്മിയായി മാറുന്നതായിരിക്കും അത്രയധികം സത്യമുള്ള അഞ്ച് കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് നിങ്ങൾ കട്ടിലിൽ ഇരുന്നുകൊണ്ട് നീ പറയുന്ന മന്ത്രം ചൊല്ലുക. ശേഷം നിങ്ങൾ പറയേണ്ടത് ഓം ഹ്രീം നമശിവായ.
ഈയൊരു മന്ത്രം കിഴക്കോട്ട് ദർശനമായിട്ടോ വടക്കോട്ട് ദർശനമായിട്ട് ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുകയാണ് എങ്കിൽ സമ്പൽസമൃദ്ധിയും ഐശ്വര്യവും കടന്നു വരണ്ടായിരിക്കും. ഇത് 12 പ്രാവശ്യം ചൊല്ലിയതിന് ശേഷം നാരായണ മന്ത്രം ചൊല്ലുക. ഓം നമോ നാരായണായ ഓം നമോ വാസുദേവായ. ഈയൊരു മന്ത്രം കൂടെ നിങ്ങൾ ചൊല്ലുക.
അതിനുശേഷം നിങ്ങളുടെ കുടുംബദേവത ഉണ്ടല്ലോ ആ ദേവിയെ അല്ലെങ്കിൽ ദേവനെ പ്രാർത്ഥിച്ചതിനു ശേഷം കിടന്നുറങ്ങുക എല്ലാ ദിവസവും ഇതുപോലെ ചെയ്യുന്ന വീട്ടമ്മമാർ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ വളരെ ഐശ്വര്യങ്ങൾ ഉണ്ടാകുന്നതായിരിക്കും കുടുംബത്തിലെ എല്ലാവിധ പ്രശ്നങ്ങളും തീരുന്നതായിരിക്കും. അതുപോലെ തന്നെ ഓരോ വീട്ടിലെയും ലക്ഷ്മി ദേവിയായി സ്ത്രീകൾ മാറുന്നതായിരിക്കും.