ഓരോരുത്തരും ഏറ്റവും സന്തോഷത്തോടെ കാണുന്ന സമയമാണ് ഉറക്കം. നമ്മുടെ ശരീരവും മനസ്സും ഒരുപോലെ റസ്റ്റ് എടുക്കുന്ന സമയമാണ് ഉറക്കത്തിന്റേത്. ഈ ഉറക്കത്തിൽ നാം പലപ്പോഴും പല തരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്. നമ്മുടെ ജീവിതത്തിന് ഏറ്റവും സന്തോഷം പകരുന്ന സ്വപ്നങ്ങൾ ആകാം. മറ്റു ചിലപ്പോൾ ദുഃഖങ്ങൾ സമ്മാനിക്കുന്ന സ്വപ്നങ്ങളും കാണാറുണ്ട്.
അതോടൊപ്പം തന്നെ പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും നാം ഓരോരുത്തരും കാണാറുണ്ട്. ഇത്തരത്തിൽ നാം ഉറങ്ങുമ്പോൾ കാണുന്ന ഈ സ്വപ്നങ്ങൾക്കെല്ലാം പലതരത്തിലുള്ള അർത്ഥങ്ങളാണ് ഉള്ളത്. ഇത്തരത്തിലുള്ള സ്വപ്നങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ പോകുന്നതുമായ പല കാര്യങ്ങളുമായി സാമ്യം ഉണ്ടാകുന്നു. അത്തരത്തിലുള്ള ഫലമാണ് ഇത്തരം സ്വപ്നങ്ങൾ നമുക്ക് നൽകുന്നത്. അത്തരത്തിൽ നാം കാണുന്ന സ്വപ്നങ്ങളിൽ നല്ല സ്വപ്നങ്ങളെയും പുറത്ത്.
പറയാൻ പാടില്ലാത്ത സ്വപ്നങ്ങളെയും കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. അത്തരത്തിൽ ഉറങ്ങുമ്പോൾ താമരപ്പൂവിനെ സ്വപ്നം കാണുകയാണെങ്കിൽ അത് ഏറ്റവും ശുഭകരമാണ്. താമരപ്പൂ വിടർന്ന് നിൽക്കുന്ന ഒരു വയലോ താമരപ്പൂ വിടർന്നു നിൽക്കുന്ന ഒരു കുളമോ ഇത്തരത്തിൽ സ്വപ്നം കാണുന്നു. ഇത്തരത്തിൽ താമരപ്പൂവുമായി ബന്ധപ്പെട്ട ഏത് സ്വപ്നമായാലും ജീവിതത്തിൽ ഉയർച്ചയും.
നേട്ടങ്ങളും വരാൻ പോകുന്നു എന്നുള്ളതിന്റെ സൂചനയാണ്. സാമ്പത്തികപരമായിട്ടും മറ്റും ഐശ്വര്യവും ഉയർച്ചയും ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നു എന്നുള്ളതിന്റെ ഒരു സൂചനയാണ് ഇത്തരമൊരു സ്വപ്നം. ഇങ്ങനെ താമരപ്പൂ സ്വപ്നത്തിൽ കാണുകയാണെങ്കിൽ ഒരു കാരണവശാലും മറ്റൊരാളോട് തുറന്നു പറയാൻ പാടുകയില്ല. ഇത് നമുക്കുണ്ടായേക്കാവുന്ന ഫലങ്ങളെ കുറയ്ക്കുന്നു. തുടർന്ന് വീഡിയോ കാണുക.