എത്ര പ്രാവശ്യം വീടുകളിലെ ജനലുകളും ക്ലാസുകളിളും എല്ലാം കഴുകിയാലും അവ കുറഞ്ഞ സമയം കൊണ്ട് തന്നെ പൊടിയും അഴുക്കും പിടിക്കും. എന്താണ് ഇത്രയും വേകം ജനലകബികളിലെല്ലാം പൊടി പിടിക്കുന്നത് എന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറുണ്ട്. എന്നാൽ യാതൊരു ഉത്തരവും നമ്മുടെ ആ ചോദ്യത്തിന് കിട്ടാറില്ല. എന്നാൽ ഇപ്പോൾ നിങ്ങളുടെ ഈ ചോദ്യത്തിന് കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ്. കമ്പികളിലെയും ഗ്ളാസുകളിലെയും അഴുക്കുകൾ പെട്ടന്ന് തന്നെ നീക്കം ചെയ്യുവാനായി ആദ്യം തന്നെ ചെയ്യേണ്ടത്.
ഒരു മഗമെടുത്ത് അതിലേക്ക് രണ്ട് ടിസ്പൂൺ അളവിൽ സോപ്പും പൊടി ഇടുക. പിന്നീട് നമുക്ക് ആവശ്യമായി വരുന്നത് സോഡാപ്പൊടിയാണ്. സോപ്പ് പൊടിയോടൊപ്പം അല്പം സോഡാപൊടിയും ചേർത്തു കൊടുക്കാം. ഇനി ഇവ രണ്ടും കൂടി നല്ല ഒന്ന് ഇളക്കി കൊടുക്കാം. സോഡാപ്പൊടി ഉപയോഗിക്കുന്നത് എന്തിനാണെന്ന് വെച്ചാൽ എത്ര വലിയ പിടിച്ചിരിക്കുന്ന അഴുക്കുകൾ ആയിക്കോട്ടെ കറകളായിക്കോട്ടെ വളരെ പെട്ടെന്ന് തന്നെ സോഡ പൊടി കൊണ്ട് നീക്കം ചെയ്യാൻ സാധിക്കും.
സോപ്പ് അഴുക്കുകൾ ഇളക്കുവാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇവ രണ്ടും ചേർന്ന് നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം ഒരു ചെറിയ തുണിയെടുത്ത് നമ്മൾ തയ്യാറാക്കിവെച്ച സോപ്പ് വെള്ളത്തിൽ ഒന്ന് മുക്കി പിഴിഞ്ഞ് തുടച്ചെടുക്കാവുന്നതാണ്. ഒരു തവണ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ തന്നെ നിങ്ങൾക്ക് മാറ്റം കാണാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വളരെ എളുപ്പമായിരിക്കും.
രണ്ടുമൂന്നു പ്രാവശ്യം കമ്പി ആണെങ്കിലും ഗ്ലാസ് ആണെങ്കിലും തുടക്കേണ്ട ആവശ്യമില്ല. തുണി ഇടയ്ക്കിടയ്ക്ക് വെള്ളത്തിൽ മുക്കി പിഴിഞ്ഞ് തുടസിച്ചാൽ മതി. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് തന്നെ ക്ലാസുകൾ എല്ലാം കണ്ണാടി പോലെ തിളക്കം മാക്കിയെടുക്കാൻ സാധിക്കും. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ടിപ്പ് തന്നെയാണ് ഇത്. ഇത്തരത്തിൽ കൂടുതൽ ടിപ്സ് അറിയുവാനായിരുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.