എന്ത് തന്നെ ചെയ്തിട്ടും കുടവയർ കുറയുന്നില്ലെ…എങ്കിൽ ഈ ഒരു ഒറ്റമൂലി പാനിയം ദൈനദിന ജീവിതത്തിൽ ഉൾപ്പെടുത്തി നോക്കൂ.

ദീർഘനേരം ഇരുനുള്ള ജോലിയും ജീവിതശൈലി രീതി കൊണ്ടും നിരവധി ആളുകളാണ് ഇന്ന് അമിതവണ്ണം മൂലം ഏറെ പ്രയാസ ദുരിതങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ശരീരത്തിൽ കൊഴുപ്പുകൾ തിങ്ങി കൂടി ഹാർട്ടറ്റാക്ക്, കൊളസ്ട്രോൾ, രക്തത്തിൽ ബ്ലോക്ക്, സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പണ്ടൊക്കെ വളരെ പ്രായമായ വരില്ലായിരുന്നു ഇത്തരം രോഗലക്ഷണങ്ങളൊക്കെ കണ്ടുവന്നിരുന്നത്.

   

എന്നാൽ ചെറുപ്പം കുട്ടികൾക്ക് പോലും മേൽപ്പറഞ്ഞ അസുഖങ്ങൾക്ക് ഇടയാവുകയാണ്. ഇത്തരം അസുഖങ്ങൾ നമ്മളിൽ വരാതിരിക്കുവാനും ആരോഗ്യത്തെ ഏറെ കൂടുതൽ സംരക്ഷിക്കുവാനും ഏറെ പ്രധാനമായി ചെയ്യേണ്ടത് അമിതവണ്ണം കുറയ്ക്കുക എന്നത് തന്നെയാണ്. അതിനുവേണ്ടിയുള്ള നല്ലൊരു ഒറ്റമൂലിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ നമ്മുടെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ഒരു ഒറ്റമൂലി പാനീയം തയ്യാറാക്കി എടുക്കാം.

ഒരുമാസം ഈ ഒരു രീതിയിൽ തുടർച്ചയായി നിങ്ങൾ ചെയ്തു നോക്കൂ നല്ലൊരു റിസൾട്ട് തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. കറുകപ്പട്ട, ചെറിയ ജീരകം, രണ്ട് ഗ്ലാസ് വെള്ളം, തേൻ എന്നിവയാണ്. വെള്ളം നല്ല രീതിയിൽ തെളിച്ചു വന്നതിനുശേഷം കറുകപ്പട്ടയും ജീരകവും വെള്ളത്തിൽ ചേർത്തു കൊടുക്കാം. ജീരകം എന്ന് പറയുന്നത് ദഹനത്തിനും ഗ്യാസ് സംബന്ധമായ അസുഖങ്ങൾക്കും ഒക്കെ വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ ഇതിലേക്ക് ചെറുനാരങ്ങ നീരും കൂടിയും ചേർത്തു കൊടുക്കാം.

 

ഒരു ഒറ്റമൂലി തലേദിവസം തന്നെ തയ്യാറാക്കി വെച്ചതിനു ശേഷം പിറ്റേദിവസം എടുത്ത് കുടിക്കുകയാണ് വേണ്ടത്. ചെയ്യുന്നത് ഒറ്റമൂലിയിൽ ചേർത്തിരിക്കുന്ന വസ്തുക്കളുടെ മുഴുവൻ വെള്ളത്തിലേക്ക് ഇറങ്ങാൻ വേണ്ടിയാണ്. കുടിക്കുന്ന നേരത്ത് അല്പം നാരങ്ങാനീരും തേനും കൂടി യോജിപ്പിച്ച് കഴിക്കാവുന്നതാണ്. ഈ തുടർച്ചയായി ഒരു മാസത്തോളം നിങ്ങൾ കുടിച്ചു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ അമിതവണ്ണത്തെ കുറയ്ക്കുവാൻ സാധിക്കും. തുടർന്നുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *