ഇന്ന് ഒട്ടുമിക്ക ആളുകളിലും ഏറെ കണ്ടുവരുന്ന അസുഖമാണ് ചെവി വേദന, തലവേദന എന്നിങ്ങനെ. ഈയൊരു പ്രശ്നത്തെ മറികടക്കാനായി ഒരല്ലി വെളുത്തുള്ളി ചെവിയിൽ വെച്ചാൽ ലഭിക്കുന്ന അമ്പതിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ അനവധിയാണ്. പൊതുവെ വെളുത്തുള്ളി ജലദോഷവും പനിയും മാറുവാൻ ഉപയോഗിച്ച് വരുന്ന ഒന്നാണ്. വെളുത്തുള്ളിയിലെ ആന്റി ബാക്ടീരിയൽ സ്വഭാവമാണ് ഇതിന് പ്രധാനകാരണം.
പണ്ടുകാലം മുതൽ നമ്മുടെ പൂർവികർ എങ്ങനെ ഒരു രീതി തുടർന്ന് വന്നിട്ടുണ്ട്. ചെവിയിൽ വെളുത്തുള്ളി വെക്കുന്നത് കൊണ്ട് ചെവി വേദനയും തലവേദനയും വളരെ പെട്ടെന്ന് ക്ശമിക്കുവാൻ ഏറെ ഉത്തമമാണ്. ഒരലി വെളുത്തുള്ളി ചെവിയിൽ വയ്ക്കുമ്പോൾ ചെവിയിൽ ഉണ്ടാകുന്ന വേദന വളരെ പെട്ടെന്ന് തന്നെ ശമിക്കുന്നതാണ്. ചെവിയിൽ ഒരെല്ല് വെളുത്തുള്ളി വെച്ച് കിടന്ന് ഉറങ്ങിയാൽ അടുത്ത ദിവസം ചെവി വേദന അതുപോലെ തന്നെ തലവേദന ഇനി അസുഖം വരില്ല എന്ന് മാത്രമല്ല പുതിയൊരു ഉണർവ് ലഭിക്കുകയും ചെയ്യും.
കുട്ടികളിലും മുതിർന്നവരിലും പനി മാറിക്കിട്ടും വെളുത്തുള്ളി ഉപയോഗിച്ചുള്ള ഈ ഒരു വിദ്യ വളരെയേറെ ഉത്തമമാണ്. വെളുത്തുള്ളി മുറിച് കഷണങ്ങൾ ആക്കിയത് ആപ്പിൾ സിഡർ വിനിഗറിൽ മുക്കി വെക്കുക ശേഷം ഇത് ശരീരം കാലിലും വയ്ക്കുക. പനി നിമിഷങ്ങൾ കൊണ്ട് പമ്പകടക്കും. ചുമ മാറുവാൻ വെളുത്തുള്ളി നല്ലൊരു മരുന്ന് കൂടിയാണ്. വെളുത്തുള്ളി ജ്യൂസ് ഒരു പ്രകൃതിദത്തമായ സിറപ്പ് ആണ്. അത്രയും ഗുണകരമായ സിറപ്പ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ഒരു വെളുത്തുള്ളി മുഴുവനായി എടുക്കുക ഇതിലേക്ക് രണ്ടു മൂന്നു ടേബിൾ സ്പൂൺ ഓളം ചെറു തേനും. ഇവ ഉപയോഗിച്ച് എങ്ങനെ ഈ ഒരു ഔഷധം തയ്യാറാക്കാം. ഒരു വെളുത്തുള്ളിയുടെ മുഴുവൻ അല്ലികളും ഒരു പാത്രത്തിൽ ചേർക്കാം. അതിലേക്ക് തേൻ എല്ലായിടത്തും എത്തുന്ന രീതിയിൽ ഒഴിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ. Credit : Inside Malayalam