ജീവിതത്തിലെ എത്ര വലിയ കഷ്ടപ്പാടിനെയും ഇല്ലായ്മ ചെയ്യാൻ ഇങ്ങനെ പ്രാർത്ഥിക്കൂ. ഇത്തരം കാര്യങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ.

നമ്മുടെ ജീവിതത്തിൽ സന്തോഷം പകരുന്ന ദിവസങ്ങളിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നവരാത്രി ദിനങ്ങൾ നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും പ്രധാനം ചെയ്യുന്ന ദിനങ്ങളാണ്. നവരാത്രിയിലെ 9 ദിവസവും ദേവിയെ ഓരോ രൂപത്തിലാണ് ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത്. ഇത്തരത്തിൽ ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നതു വഴി നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ നമുക്ക് സ്വന്തമാക്കാൻ സാധിക്കും.

   

നവരാത്രിയിലെ ആദ്യത്തെ ദിനത്തിൽ ദേവിയെ നാം ശൈലപുത്രി സ്വരൂപത്തിലാണ് ദൈവത്തെ പ്രാർത്ഥിക്കുകയും പൂജിക്കുകയും ചെയ്തത്. നവരാത്രിയുടെ രണ്ടാം തരത്തിൽ നാം ദേവിയെ ബ്രഹ്മചാരിണി രൂപത്തിലാണ് പ്രാർത്ഥിക്കുകയും പൂജിക്കുകയും ചെയ്യുന്നത്. ഈ രൂപത്തിന് ഐതിഹ്യങ്ങളിൽ പല വിശ്വാസങ്ങളാണ് ഉള്ളത്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. ദേവി തപസ്സ അനുഷ്ഠിക്കാൻ നിൽക്കുന്ന സ്വരൂപമാണ്.

ബ്രഹ്മചാരിണി ദേവി സ്വരൂപം. ബ്രഹ്മചര്യത്തിന് അനുസൃതം ആയിട്ടുള്ള വസ്ത്രങ്ങൾ അണിഞ്ഞ ദേവി രൂപമാണ് അന്നേദിവസം നാം പ്രാർത്ഥനയിലും പൂജയിലും കാണുന്നത്. വെളുത്ത വസ്ത്രം ധരിച്ച് ശോഭിതയായി നിൽക്കുന്ന ദേവിയുടെ ഒരു കൈയിൽ കമഡനും മറ്റൊരു കൈയിൽ രുദ്രാക്ഷവും പിടിച്ചു നിൽക്കുന്ന ദേവി സ്വരൂപമാണ് ഇത്. അതീവ ശക്തിയുള്ള ദേവി സ്വരൂപമാണ് ബ്രഹ്മചാരിണി ദേവി സ്വരൂപം. ഈ ദേവി സ്വരൂപത്തോട്.

അന്നേദിവസം നാം ഏവരും പ്രാർത്ഥിക്കുകയും പൂജിക്കുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രതിസന്ധികളും എല്ലാം നീങ്ങുന്നു. നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും ഒരു കാര്യത്തിൽ നാം കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിക്കുകയാണെങ്കിൽ അത് നമ്മിൽ നിന്ന് നീങ്ങി പോകുവാൻ ദേവിയുടെ ഈ സ്വരൂപത്തോട് പ്രാർത്ഥിക്കുക തന്നെ വേണം. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *