നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനം എന്ന് പറയുന്നത് പ്രാർത്ഥനയാണ്. പ്രാർത്ഥനകളിലൂടെ മാത്രമേ നമ്മുടെ ഓരോരുത്തരുടെ ജീവിതം സുഖകരമായി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ നാം ഓരോരുത്തരും വീടുകളിൽ ഇരുന്നുകൊണ്ടും ക്ഷേത്രദർശനം നടത്തിയും പ്രാർത്ഥനയിൽ മുഴുകാറുണ്ട്. ഇത്തരത്തിൽ പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലെ.
എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും ബുദ്ധിമുട്ടുകളെയും നമുക്ക് വളരെ പെട്ടെന്ന് തന്നെ തരണം ചെയ്യാൻ സാധിക്കുന്നു. അതോടൊപ്പം തന്നെ നാം നേടിയെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ആഗ്രഹവും നേടിയെടുക്കാൻ ഇത്തരം പ്രാർത്ഥനകളിലൂടെ സാധിക്കുന്നു. അതിനാൽ തന്നെ നാമോരോരുത്തരും നമ്മുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സന്തോഷങ്ങളും സൗഭാഗ്യങ്ങളും പ്രാർത്ഥനയിലൂടെ തന്നെ ഇഷ്ടദേവതകളോട് പറയാറുണ്ട്.
ഇത്തരത്തിൽ നാം പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ ഒരിക്കലും പ്രാർത്ഥിക്കാൻ പാടില്ലാത്തതായിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ നാം പ്രാർത്ഥിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഇത് ഇരട്ടി ദോഷമാണ് വരുത്തി വയ്ക്കുന്നത്. ഇത്തരത്തിൽ നാം പ്രാർത്ഥിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഇഷ്ട ദേവങ്ങളോട് പ്രാർത്ഥിക്കുന്നത് വഴി അതേ കാര്യങ്ങൾ നമ്മുടെ ജീവിതത്തിലും സംഭവിച്ചേക്കാം. നമ്മളെക്കൊണ്ട് കഴിയും എന്നുള്ള ഒരു കാര്യം.
നാം ഒരിക്കലും പ്രാർത്ഥിച്ച് ദൈവത്തെ കൊണ്ട് നേടാൻ ശ്രമിക്കരുത്. അതോടൊപ്പം തന്നെ നാം ദൈനoദിന ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടാറുണ്ട്. ഇവയെല്ലാം മായ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിലുള്ള മായകൾ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ജീവിതത്തിൽ നിന്ന് പോകുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ ഒരിക്കലും ദൈവത്തോട് പ്രാർത്ഥിക്കാൻ പാടില്ല. ഇത് ദൈവത്തോട് പ്രാർത്ഥിക്കാൻ പാടില്ലാത്ത കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.