വായിലെ കാൻസർ ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്…. | Oral Cancer.

Oral Cancer : ഇന്നത്തെ കാലത്ത് ക്യാൻസർ എന്ന അസുഖം ഏറെ കൂടുതലായി വായയിലെ ക്യാൻസർ കണ്ടുവരുന്നു. വായയിലെ കാൻസറിന്റെ ക്യാപിറ്റൽ എന്നാണ് പൊതുവേ അറിയപ്പെടുന്നത്. അതിന് കാരണം ഈ ലോകത്തിലെ മൂന്നിലൊന്ന് ഒറൽ കാൻസർ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒറൽ ക്യാൻസറിനെ കുറിച്ച് ഒരു അവേർനെൻസ്‌ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. അറുപത് വയസ്സ് കഴിഞ്ഞ ആളുകളാണ് സാധാരണയായി വായയിലെ അർബുദരോഗം കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതൽ ആയിട്ട് കാണപ്പെടുന്നത്.

   

ഇത് ചില ഹാബിറ്റ്സ് ഉള്ള ആൾക്കാരിൽ ഒറൽ ക്യാൻസർ വളരെ കൂടുതലായി കാണപ്പെടുന്നത്. ഒറൽ ക്യാൻസർ ഉണ്ടാകുവാനുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനമായ കാരണം പുകയിലയുടെ ഉപയോഗമാണ്. പുകയില ഉല്പന്നങ്ങളോ ഉപയോഗിക്കുന്നത് കൊണ്ട് ഓറൽ ക്യാൻസർ വരുവാനുള്ള സാധ്യത ഏറെയാണ്. പുകയില ഉല്പന്നങ്ങൾ എന്ന് പറഞ്ഞാൽ സിഗരറ്റ്, ബീഡി, തബാക്ക് അങ്ങനെ എന്തും ആകാം. ആൽക്കഹോൾ, പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നവരിൽ ബീഡി അല്ലെങ്കിൽ സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കർസിൻ കൂടുതലായിട്ട് അബ്സൊർവ് ചെയ്യാൻ ആൽക്കഹോളിന് സഹായിക്കും.

ഇങ്ങനെ ഉള്ളവരിൽ ഒറൽ ക്യാൻസർ വരുവാനുള്ള സാധ്യത ഏറെ കൂടുകയാണ്. കാരണം പറയുന്നത് നല്ല മൂർച്ചയുള്ള പല്ലുകൾ. അതായത് കറക്റ്റ് ആയിട്ട് ചെയ്യാത്ത വിപ്ലവം ഇതെല്ലാം നമ്മുടെ വായിലോ നാക്കിലോ കവിളിലോ ഉറഞ് അവിടെ കാൻസർ ഉണ്ടാകാം. ഇതുകൂടാതെ ചില വൈറസ് ആയിട്ടും വായിക്കകത് കാൻസർ ഉണ്ടാകാറുണ്ട്. എന്തൊക്കെയാണ് വളരെ പൊതുവായിട്ട് ആളുകളിൽ കണ്ടുവരുന്നത്.

 

അതുപോലെതന്നെ ഭക്ഷണപദാർത്ഥത്തിൽ ആവശ്യത്തിന് വിറ്റാമിൻസ്, ഫ്രൂട്ട്സ് ആൻഡ് പച്ചക്കറികൾ ഇൻക്ലൂഡ് ചെയ്യപ്പെടാതിരിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളിൽ ക്യാൻസർ വരുവാനുള്ള സാധ്യത ഉണ്ട് എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *