ജനനം മുതൽ ഗുരുവായൂരപ്പൻ കൂടെ ഉള്ള നക്ഷത്രക്കാർ. ഇവരുടെ മഹാഭാഗ്യങ്ങളാണ് വരാനിരിക്കുന്ന ദിവസങ്ങൾ.

ഭാഗവത പ്രകാരം മഹാവിഷ്ണു ഭഗവാന്റെയും അവതാരമാണ് ശ്രീകൃഷ്ണൻ. മിഥുനം രാശിയിൽ ജനിച്ചവരും മകേര്യം അവസാന പകുതി തിരുവാതിര പുണർതം എന്നീ നക്ഷത്രത്തിൽ ജനിച്ചവർക്കും ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുന്നതാണ്. ഇവർ മറ്റ്ദേ വതമാരെ ആരാധിച്ചാൽ പോലും ശ്രീകൃഷ്ണ ഭഗവാന്റെ ഒരു അനുഗ്രഹം ഇവരുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കുന്നതായിരിക്കും. ഭഗവാന്റെ നാമങ്ങൾ ഉച്ചരിക്കുക.

   

പോലും ചെയ്യുന്നത് വളരെ ഫലപ്രദമാണ് ഇവർ പൊതുവേ നർമ്മബോധം ഉള്ളവരാണ് അതുകൊണ്ടുതന്നെ എല്ലായിപ്പോഴും പ്രസന്നത ഉള്ളവർ ആയിരിക്കും. ഇവർ നിത്യവും ശ്രീകൃഷ്ണ ഭഗവാനെ പ്രാർത്ഥിക്കുന്നത് വളരെ നല്ലതാണ് ഏതൊരു ബുദ്ധിമുട്ടിലും ഭഗവാൻ വരെ രക്ഷിക്കുന്നതായിരിക്കും. ഇടവം രാശിയിൽ ജനിച്ചവരും കാർത്തിക മുക്കാൽ പകുതി രോഹിണി നക്ഷത്രത്തിൽ ജനിച്ചവർക്കും ഭഗവാന്റെ അനുഗ്രഹം.

ഉള്ളവരാണ് ഇവർ പൊതുവേ ശുദ്ധ മനസ്സ് ഉള്ളവരും കളങ്കമില്ലാത്തവരും ആണ് അതുകൊണ്ടുതന്നെ ഇവരുടെ വാക്കും പ്രവർത്തിയും ഒന്നുതന്നെ ആയിരിക്കുന്നതാണ് തെറ്റായ കാര്യങ്ങൾ ചെയ്യുവാൻ ഇഷ്ടപ്പെടാത്തവരായ ഇവർ ചെയ്യുന്ന പ്രവർത്തിയിൽ ഉറച്ചു നിൽക്കുന്നവരാകുന്നു സത്യസന്ധതയും വിശ്വാസവും ഇവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകൾ ആകുന്നു ജനിച്ച സമയം കൊണ്ട് തന്നെ ഗ്രഹനിലയിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകുന്നതായിരിക്കും.

ഭഗവാനെ ഏറ്റവും പ്രാർത്ഥിക്കുന്നതിലൂടെ ഇവരുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതായിരിക്കും ഇഷ്ടദേവതയുടെ മന്ത്രങ്ങൾ ചൊല്ലുന്നതിനോടൊപ്പം തന്നെ ഭഗവാനെയും വിളിക്കുക അടുത്ത തവണ കർക്കിടകം രാശിയിൽ ജനിച്ചവർക്ക്. ജനനം മുതൽ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഇവർക്ക് ഉള്ളവരാകുന്നു ഇവർ പൊതുവേ സൗഹൃദങ്ങളെ മാനിക്കുന്നവരാണ്.